തോന്നയ്ക്കല്‍ ഗവ: എല്‍.പി.സ്ക്കൂളിലെ പ്രീ പ്രൈമറിയിലെ കുട്ടികളും രക്ഷിതാക്കളുമൊത്ത് മാര്‍ത്താണ്ഡം ചിതറാള്‍ സന്ദര്‍ശിക്കുന്നു.
തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ്
ചിതറാൾ. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം.
ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന
ആകർഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ജൈന ക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ
സംരക്ഷണത്തിലാണ് ക്ഷേത്രം. പാറയിൽക്കൊത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ
വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശിൽപ്പങ്ങളും ക്ഷേത്രത്തിലുണ്ട്.
ഗുഹാ ശിൽപ്പങ്ങളിലെ ധർമ്മ ദേവതയുടെ ശില്പം പ്രസിദ്ധമാണ്. മഹാദേവവർമ്മൻ ഒന്നാമന്റെ (610-640) കാലത്താണ് ഇവിടെ ജൈന മതം പ്രബലമായിരുന്നത്.
Labels:
തനതു പ്രവര്‍ത്തനങ്ങള്‍,
ദിനാഘോഷങ്ങള്‍
കര്‍ണ്ണികാരം - SSLC ഗണിതപഠന സഹായി
തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തയ്യാറാക്കിയ 'കർണികാരം' ഗണിത പഠന സഹായി-2017,പത്താം തരത്തിലെ പാഠപുസ്തകത്തിലെ മുഴുവൻ ആശയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഈ പഠന സഹായി നിർമ്മിച്ചിരിക്കുന്നത് .താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പഠന സഹായി ഡൌൺലോഡ് ചെയ്യാം.
Downloads
|
Karnikaram-2017 Ganitha Padana Sahayi for SSLC 2017 |
ഓര്‍മ്മകളുടെ അക്ഷരമുറ്റത്തവര്‍ ഒത്തുകൂടി, പ്രതിജ്ഞ ചൊല്ലി
തോന്നയ്ക്കല്‍ ഗവ: എല്‍ പി. എസ്സില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു സ്കൂളിലെ പൂര്‍വ അധ്യാപകരും പൂര്‍വ
വിദ്യാര്‍ത്ഥികളായ നാട്ടുകാരും ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുതല
ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പൌര പ്രമുഖരുമാണ്
ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തത്.
തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോളിന് തുടക്കം കുറിച്ചുകൊണ്ട് ‘ഗുഡ് ബൈ പ്ലാസ്റ്റിക്‘‘ എന്ന പദ്ധതിയുടെ ഭാഗമായി പൊതുമാര്‍ക്കറ്റില്‍ തുണി സഞ്ചി വിതരണം നടത്തി.
തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോളിന് തുടക്കം കുറിച്ചുകൊണ്ട് ‘ഗുഡ് ബൈ പ്ലാസ്റ്റിക്‘‘ എന്ന പദ്ധതിയുടെ ഭാഗമായി പൊതുമാര്‍ക്കറ്റില്‍ തുണി സഞ്ചി വിതരണം നടത്തി.
പൊതു
വിദ്യാലയങ്ങള്‍ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാന തലത്തില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍
പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൊതു സമൂഹത്തെ വിദ്യാലയത്തിന്റെ
ഭാഗമാക്കുകയും എല്ലാവരുടെയും സഹകരണത്തോടെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. സ്കൂള്‍ പി.ടി.എ
പ്രസിഡന്റ് ജി.എസ്.സുരേഷ്കുമാര്‍, സ്കൂള്‍ മാനേജ് മെന്റ് കമ്മിറ്റി
ചെയര്‍മാര്‍ വി.ഹരികുമാര്‍, ഹെഡ് മിസ്ട്രസ് എസ്.എം.ലൈലാബീവി, ടി.ജതീഷ്,
എ.നൂര്‍ജിഹാന്‍ എന്നിവര്‍ സംസാരിച്ചു.
കണിയാപുരം ഉപജില്ല കലോത്സവം
2016 ഡിസംബര്‍ 6,7,8,9
ജി.ബി.എച്ച്.എസ്, ജി.ജി.എച്ച്.എസ്.എസ് & ജി.എല്‍.പി.എസ് കന്യാകുളങ്ങര
Instructions / Download Zone From School kalolsavam site
എൽ.പി പ്രസംഗം മലയാളം
- ജൈവക്യഷി ആരോഗ്യത്തിനു
- വിദ്യാഭ്യാസവും മാധ്യമങ്ങളും
- മാത്യഭാഷയുടെ പ്രസക്തി
പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക്
1. മോഹനകുമാർ.കെ ,
എ.ഇ.ഒ കണിയാപുരം മൊബൈൽ: 9447128951
2. ക്യഷ്ണകാന്ത്.ആര്.ഒ
പ്രോഗ്രാം കൺവീനർ, 9995332937
----------------------------------------------------------------------------------------------

സബ് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച അപ്പീലുകൾ തീർപ്പാക്കികൊണ്ടൂള്ള ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ ഉത്തരവ്
ശാസ്ത്രമേള കണിയാപുരം
റിസൽട്ട് കാണുവാൻ അതാത് ഇനങ്ങളുടെ മേൽ മൌസ് വച്ച് ക്ലിക്ക് ചെയ്യുക
ശാസ്ത്രമേള
L.P SECTION
Over All
U.P SECTION
Over All
Over All
H.S SECTION
Over All
Over All
HSS SECTION & VHSE SECTION
Over All
Over All
ഗണിത ശാസ്ത്രമേള
L.P SECTION
Over All
L.P SECTION
Over All
U.P SECTION
Over All
H.S SECTION
Over All
HSS/VHSE SECTION
Over All
സാമൂഹ്യ ശാസ്ത്രമേള
L.P SECTION
L.P SECTION
Over All
U.P SECTION
Over All
H.S SECTION
Over All
Over All
HSS /VHSE SECTION
Over All
Over All
Over All
Over All
ഐ.റ്റി. മേള
U.P SECTION
Over All
H.S SECTION
Over All
HSS/VHSE SECTION
Over All
റിസൽട്ട്
ഡൌൻലോഡ് ചെയ്തു കാണുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടു
നേരിടുകയാണെങ്കിൽ ഉടൻ ഈ നംബറിൽ അറീയിക്കൂക 9446109234, 9497717216
കണിയാപുരം ഉപജില്ലാ ശാസ്ത്രമേള
2016 നവംബർ 9, 10, 11 തീയ്യതികളി
പിരപ്പൻകോട് ഗവ.വി & എച്ച്.എസ്.എസിൽ
നവമ്പർ- 9 പ്രവൃത്തി പരിചയമേള.
നവമ്പർ -10 ഗണിത മേള, സാമൂഹ്യ ശാസ്ത്രമേള.
നവമ്പർ 11 ശാസ്ത്രമേള, ഐ.റ്റി.മേള
നവമ്പർ -10 ഗണിത മേള, സാമൂഹ്യ ശാസ്ത്രമേള.
നവമ്പർ 11 ശാസ്ത്രമേള, ഐ.റ്റി.മേള
Subscribe to:
Posts (Atom)