SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

നന്ദി ഒരായിരം നന്ദി

ഒരു ലക്ഷം സന്ദർശനങ്ങൾ....
ഒരു നാഴികകല്ലുകൂടി പിന്നിടുമ്പോൾ ഒപ്പം കൂടിയവർക്കും സന്ദർശിച്ചവർക്കും 
ഒരായിരം നന്ദി
എഡിറ്റർ കിളിവാതിൽ

ഡോ:കലാമിനെ അനുസ്മരിച്ച് മൌന ജാഥ നടത്തി

തോന്നയ്ക്കൽ ഗവ:എൽ.പി.എസ്സിൽ അന്തരിച്ച മുൻ രാഷ്ട്രപതിയ്ക്ക് 
ആദരാഞ്ജലികൾ അർപ്പിച്ച് മൌന ജാഥ നടത്തി.
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ അഞ്ഞുറോളം പേർ പങ്കെടുത്തു.
തുടർന്ന് ഡോ:കലാമിനെക്കുറിച്ചുള്ള പ്രദർശനവും സംഘടിപ്പിച്ചു.





blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP