ഡി.എഡ് ഫലം
2015 ഏപ്രില്/മെയ് മാസത്തില് നടത്തിയ ഡി.എഡ് രണ്ട്, നാല് സെമസ്റ്റര് പരീക്ഷയുടെയും റ്റി.റ്റി.സി പ്രൈവറ്റ് പരീക്ഷയുടെയും പുനര്മൂല്യനിര്ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.keralapareekshabhavan.in -ല് ലഭിക്കും
സർക്കാർ ഉത്തരവുകൾ
Directions about the IEDSS Resource Teachers Salary :
GIS അംഗത്വം സംബന്ധിച്ച പുതിയ ഉത്തരവ് ഇവിടെ
Compassionate employment posting Govt.Orders Download file
LSS &USS -Value of scholarship and income limit enhanced New Govt.Orders Download file
ശമ്പളം ഇ-കുബേര് പോര്ട്ടലിലൂടെ; പൈലറ്റ് ടെസ്റ്റ് ധനവകുപ്പില്
ധനവകുപ്പിലെ ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം വാങ്ങുന്ന ജീവനക്കാര്ക്ക് ജീവനക്കാരുടെ ശമ്പളം നവമ്പര് ഒന്നുമുതല് റിസര്വ് ബാങ്കിന്റെ ഇ-കുബേര് പോര്ട്ടലുമായി ബന്ധപ്പെടുത്തി ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിന് പ്രാരംഭ പരീക്ഷണം എന്ന നിലയില് അനുമതി നല്കി സര്ക്കാര് ഉത്തരവായി. ട്രഷറി ഇന്ഫര്മേഷന് സിസ്റ്റത്തില് നാഷണല് ഇന്ഫര്മാറ്റിക്സ് സെന്റര് ഇതിനനുസരിച്ചു മാറ്റങ്ങള് വരുത്തും. ട്രഷറി ഡയറക്ടര് ശമ്പള വിതരണത്തിനുള്ള ഇലക്ട്രോണിക് അഡൈ്വസുകള് നല്കുകയും ഇതിന്റെ അടിസ്ഥാനത്തില് റിസര്വ് ബാങ്ക് ജീവനക്കാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ശമ്പളതുക മാറ്റുകയും ചെയ്യും.
GOVT ORDERS
സ്പെഷ്യലിസ്റ്റ്
അധ്യാപകരുടേയും,ക്ലാസ്സ് ചാര്ജ്ജില് നിന്നും ഒഴിവാക്കിയ
പ്രധാനഅധ്യാപകരുടേയും വിശദാംശങ്ങള് 6.11.2015 മുമ്പായി അപ് ലോഡ്
ചെയ്യേണ്ടതാണ് ഉത്തരവ്
**********************************************
2015-16
വര്ഷത്തെ OEC പ്രീ മെട്രിക്ക് സ്കോളര്ഷിപ്പ് ഓണ്ലൈന് ചെയ്യാന്
സാധിക്കാത്തവര്ക്കും,പ്രീ പ്രൈമറി കുട്ടികള്ക്കും ഇപ്പോള്
അപേക്ഷിക്കാം,,,വിശദാംശങ്ങള്
**********************************************
Snehapoorvam
online school registration and studentsregistration will be available
only up to 30th November 2015.The schools need to submit the print out
to KSSMTRIVANDRUM OFFICE on before 30th November 2015
******************************************************
Subscribe to:
Posts (Atom)














