SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

കര്‍ണ്ണികാരം - SSLC ഗണിതപഠന സഹായി

 തൊടുപുഴ  വിദ്യാഭ്യാസ ജില്ലാ തയ്യാറാക്കിയ 'കർണികാരം' ഗണിത  പഠന സഹായി-2017,പത്താം തരത്തിലെ  പാഠപുസ്തകത്തിലെ മുഴുവൻ ആശയങ്ങളും  ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന  രീതിയിലാണ്  ഈ പഠന സഹായി  നിർമ്മിച്ചിരിക്കുന്നത് .താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പഠന സഹായി ഡൌൺലോഡ്  ചെയ്യാം.

https://drive.google.com/file/d/0B_1hOUmDIPEOQlhCT0Njb2hLMFE/view?usp=sharing
Downloads
Karnikaram-2017 Ganitha Padana Sahayi for SSLC 2017

ഓര്‍മ്മകളുടെ അക്ഷരമുറ്റത്തവര്‍ ഒത്തുകൂടി, പ്രതിജ്ഞ ചൊല്ലി

  തോന്നയ്ക്കല്‍ ഗവ: എല്‍ പി. എസ്സില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു  സ്കൂളിലെ പൂര്‍വ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളായ നാട്ടുകാരും ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുതല  ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പൌര പ്രമുഖരുമാണ്  ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തത്.
തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോളിന്  തുടക്കം കുറിച്ചുകൊണ്ട്   ‘ഗുഡ് ബൈ പ്ലാസ്റ്റിക്‘‘ എന്ന പദ്ധതിയുടെ ഭാഗമായി പൊതുമാര്‍ക്കറ്റില്‍ തുണി സഞ്ചി വിതരണം നടത്തി.

പൊതു വിദ്യാലയങ്ങള്‍ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.  പൊതു സമൂഹത്തെ വിദ്യാലയത്തിന്റെ ഭാഗമാക്കുകയും എല്ലാവരുടെയും സഹകരണത്തോടെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.  സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ജി.എസ്.സുരേഷ്കുമാര്‍, സ്കൂള്‍ മാനേജ് മെന്റ് കമ്മിറ്റി ചെയര്‍മാര്‍ വി.ഹരികുമാര്‍, ഹെഡ് മിസ്ട്രസ് എസ്.എം.ലൈലാബീവി, ടി.ജതീഷ്, എ.നൂര്‍ജിഹാന്‍ എന്നിവര്‍ സംസാരിച്ചു.  



കണിയാപുരം ഉപജില്ല കലോത്സവം

2016 ഡിസംബര്‍ 6,7,8,9
ജി.ബി.എച്ച്.എസ്,   ജി.ജി.എച്ച്.എസ്.എസ്  &  ജി.എല്‍.പി.എസ് കന്യാകുളങ്ങര

Instructions / Download Zone From School kalolsavam site

http://www.schoolkalolsavam.in/kalolsavam2016/index.php/login





എൽ.പി പ്രസംഗം   മലയാളം
  1. ജൈവക്യഷി ആരോഗ്യത്തിനു
  2. വിദ്യാഭ്യാസവും മാധ്യമങ്ങളും
  3. മാത്യഭാഷയുടെ പ്രസക്തി
സബ്ജില്ലാ പൊതു നിർദ്ദേശങ്ങൾ
(പഴയ നിര്‍ദ്ദേശങ്ങളീല്‍ മാറ്റമില, പുതിയത് ഉടന്‍ പ്രസിദ്ധീകരിക്കും)
പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക്
1. മോഹനകുമാർ.കെ , 
   എ.ഇ.ഒ കണിയാപുരം മൊബൈൽ: 9447128951
2. ക്യഷ്ണകാന്ത്.ആര്‍.ഒ     
    പ്രോഗ്രാം കൺവീനർ,  9995332937

----------------------------------------------------------------------------------------------
ജില്ലാ കലോത്സവത്തിലേക്ക് യോഗ്യതനേടിയ സ്ക്കൂളുകളുടെ പട്ടിക

സബ് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച അപ്പീലുകൾ തീർപ്പാക്കികൊണ്ടൂള്ള ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ ഉത്തരവ്

ശാസ്ത്രമേള കണിയാപുരം



 റിസൽട്ട് കാണുവാൻ അതാത് ഇനങ്ങളുടെ മേൽ മൌസ് വച്ച് ക്ലിക്ക് ചെയ്യുക 

ശാസ്ത്രമേള 

L.P SECTION  
Over All
U.P SECTION 
Over All
H.S SECTION
Over All
HSS SECTION & VHSE SECTION 
 Over All
ഗണിത ശാസ്ത്രമേള  

L.P SECTION
Over All
U.P SECTION
Over All
H.S SECTION
Over All
HSS/VHSE SECTION
Over All


സാമൂഹ്യ ശാസ്ത്രമേള

L.P SECTION
Over All
U.P SECTION
Over All
H.S SECTION
 Over All
HSS /VHSE SECTION
Over All



പ്രവ്യത്തി പരിചയമേള


L.P SECTION
Over All
U.P SECTION
 Over All

Over All
Over All


ഐ.റ്റി. മേള

U.P SECTION
Over All
H.S SECTION
Over All
HSS/VHSE SECTION
Over All

റിസൽട്ട് ഡൌൻലോഡ് ചെയ്തു കാണുന്നതിൽ ഏതെങ്കിലും തരത്തിലുള്ള  ബുദ്ധിമുട്ടു നേരിടുകയാണെങ്കിൽ ഉടൻ ഈ നംബറിൽ അറീയിക്കൂക  9446109234, 9497717216

കണിയാപുരം ഉപജില്ലാ ശാസ്ത്രമേള

 

   2016 നവംബർ 9, 10, 11 തീയ്യതികളി

     പിരപ്പൻകോട് ഗവ.വി & എച്ച്.എസ്.എസിൽ


നവമ്പർ- 9 പ്രവൃത്തി പരിചയമേള.
നവമ്പർ -10 ഗണിത മേള, സാമൂഹ്യ ശാസ്ത്രമേള.
നവമ്പർ 11 ശാസ്ത്രമേള, ഐ.റ്റി.മേള

ശാസ്ത്രമേള 2016-17



വിഷയo:  LP വിഭാഗം

കളക്ഷൻസ് -

" വിവിധ തരം പയറു വർഗ്ഗങ്ങൾ"
  (2 കുട്ടികൾക്ക്‌ പങ്കെടുക്കാം)

ചാർട്ട്സ് -

Health and hygiene (5 no.s) (വരയ്ക്കാം എഴുതാം)
(2 കുട്ടികൾ)

സിംപിൾ എക്സ് പിരിമെൻറ്സ് -
ഏതെങ്കിലും 2 ലഘു പരീക്ഷണങ്ങൾ മാത്രം
( 2 കുട്ടികൾ)

 UP/HS/HSS വിഭാഗങ്ങൾക്ക് വിഷയം

MAIN THEME

      "Science Technology, and Mathematics for building Nation"

SUB THEMES

1. Health
2. Industry
3. Transport and communication
4. Innovation in renewable resources for sustainable environment
5. Innovations in food production and food security
6. Mathematical solutions in ever day life

(Sub themes listed above are suggestive. Students are free to choose any other sub-themes and develop exhibits involving Science, Technology and Mathematics for Building Nation)

Science Seminar on 03/08/2016

2016-17 
 Kaniyapuram Sub Dist Science Seminar on 03/08/2016 at GOVT HSS NEDUVELI 
Time 10 AM ( H S ONLY) 

"Pulses for Sustainable Food Security Prospectus and Challenges"


"ഭക്ഷ്യസുരക്ഷയ്ക്ക് പയര്‍വര്‍ഗ്ഗങ്ങള്‍- പ്രത്യാശകളും വെല്ലുവിളികളും"
ഒരു സ്കുളില്‍ നിന്നും ഒരു കുട്ടിക്ക് പങ്കെടുക്കാം....
കൂടുതല്‍ വിവരങ്ങള്‍ക്ക് www.nehrusciencecentre.gov.in
                                      &
A K Noushad Neduveli Mob No 9446967285



blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP