SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

GOVT ORDERS

പ്രാദേശിക അവധി

തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2015 ജനുവരി 15 ന് പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.

വിക്ടേഴ്‌സ് വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍മാരാകാം

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വാര്‍ത്തകളും ഇതര വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനങ്ങളും വിക്ടേഴ്‌സ് വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളതിനാല്‍ അക്കാര്യം ചാനലിനെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രഥമാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാം. ഇവ വിക്ടേഴ്‌സ് വാര്‍ത്തയിലും പരിപാടികളിലും ഉള്‍പ്പെടുത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സില്‍ പ്രതിദിനം ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും വിദ്യാഭ്യാസ വാര്‍ത്ത സംപ്രേഷണം ചെയ്യും. ഉച്ചയ്ക്കുള്ള വാര്‍ത്താ ബുള്ളറ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അവതരിപ്പിക്കുന്നത്. വാര്‍ത്ത സംബന്ധിച്ച വിവരംvictersnews@gmail.com ഇ-മെയിലിലും 9349029423, 0471-2529800 നമ്പരുകളിലും അറിയിക്കാം

പഠന യാത്ര

ഫീൽഡ് ട്രിപ്പ്: നാലാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ചരിത്ര സ്മാരകമായ നെടുമങ്ങാട് കോയിക്കൽ കൊട്ടാരം സന്ദർശിച്ചു.  അധ്യാപകരായ ടി.ജതീഷ്, രജനി.എസ്, റീജ.ജി.റ്റി, പിറ്റി.എ പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു
നെടുമങ്ങാട് കോയിക്കൽ കൊട്ടാരം

നെടുമങ്ങാട് കോയിക്കൽ കൊട്ടാരം: ഗൈഡ് കൊട്ടാരത്തെകുറിച്ച് വിശദീകരിക്കുന്നു.

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ്

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ്



നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ്

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  പവലിയനു മുകളിൽ

സ്കൂൾ അസ്സംബ്ലി


സ്കൂൾ അസംബ്ലിയിൽ നിന്ന്...
കണിയാപുരം സബ് ജില്ലയിൽ എൽ.പി. സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം
പ്രീ പ്രൈമറിയിൽ മാത്രം 130 ലധികം കുട്ടികൾ (ENG, MAL MEDIUM പ്രത്യേകം പ്രത്യേകം ക്ലാസുകൾ)







blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP