SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു  ഇവിടെ ക്ലിക്ക് ചെയ്യൂ      
  Primary HM ,TVM dt ORDER     

PD tr transfer order TVM dist

OTHER DISTs

ദേശീയ ഹരിത സേന(National green corps)

ദേശീയ ഹരിത സേന(National green corps)  ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം തിരുവനന്തപുരംജില്ലയിലെ സ്കൂളുകള്‍ക്ക് 21.1.2015 ന് ബുധന്‍ 9 .30 ന് YMCA ഹാളില്‍ (near press club, statue,Tvm)വെച്ച് നല്‍കുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ട്,സിഡി യിലാക്കിയ ഫോട്ടോസ്,യുട്ടിലൈസെഷന്‍ സര്‍ട്ടിഫിക്കറ്റ്,എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ് എന്നിവ സഹിതം എത്തി ചെക്ക് കൈപ്പറ്റണമെന്ന് അറിയിക്കുന്നു
സ്കൂള്‍ ലിസ്റ്റ്
(K-Tet പാസ്സാകാന്‍ കൂടുതല്‍ സമയം)
 IT- Model Pareeksha Circular
 National award for Teachers - Guidelines

റണ്‍ കേരള റണ്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി

           ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനുവരി 20ന് നടക്കുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്ണിന് നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്. 7000 ല്‍ പരം കേന്ദ്രങ്ങളില്‍ നടത്തുന്ന റണ്‍ കേരള റണ്‍ പരിപാടിക്കും അതിന്റെ പ്രചാരണത്തിനും ആവശ്യമായ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.



blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP