SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

49th Nettikkadan



LITTLE  GENIUS  CHALLENGE 

 AWARD


  49-മത്  നെറ്റിക്കാടന്‍ ലിറ്റില്‍ ജീനിയസ്  അവാര്‍ഡില്‍ തോന്നയ്ക്കല്‍ ഗവ. എല്‍ പി എസ്സില്‍ നിന്നും പരീക്ഷ എഴുതിയ 48 പേരില്‍ 48 പേര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ചു
വിജയികള്‍ക്ക്  ഹെഡ് മിസ്ട്രസ് എസ്. എം.ലൈലാബീവി അവാര്‍ഡുകള്‍ വിതരണം ചെയ്തു.


ലിറ്റില്‍ ജീനിയസ് അവാര്‍ഡ് നേടിയ പ്രവീണ്‍.പി.എസ്



 സൂപ്പര്‍സ്റ്റാര്‍ അവാര്‍ഡ് നേടിയ ശൈത്യ.ആര്‍ എസ്



സൂപ്പര്‍സ്റ്റാര്‍ അവാര്‍ഡ് നേടിയ രാജേഷ് 




അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍ ഇങ്ങനെ:
 ലിറ്റില്‍ ജീനിയസ് അവാര്‍ഡ് നേടിയവര്‍ 1
 സൂപ്പര്‍സ്റ്റാര്‍ അവാര്‍ഡ് നേടിയവര്‍ 2
ബ്രില്ല്യന്റ് അവാര്‍ഡ്  നേടിയവര്‍ 23
ബ്രൈറ്റ് അവാര്‍ഡ്  നേടിയവര്‍ 16
മെരിറ്റ് അവാര്‍ഡ് നേടിയവര്‍ 6
ആകെ പരീക്ഷ എഴുതിയവര്‍ 48





blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP