SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

ദേശീയ ഹരിത സേന(National green corps)

ദേശീയ ഹരിത സേന(National green corps)  ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം തിരുവനന്തപുരംജില്ലയിലെ സ്കൂളുകള്‍ക്ക് 21.1.2015 ന് ബുധന്‍ 9 .30 ന് YMCA ഹാളില്‍ (near press club, statue,Tvm)വെച്ച് നല്‍കുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ട്,സിഡി യിലാക്കിയ ഫോട്ടോസ്,യുട്ടിലൈസെഷന്‍ സര്‍ട്ടിഫിക്കറ്റ്,എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ് എന്നിവ സഹിതം എത്തി ചെക്ക് കൈപ്പറ്റണമെന്ന് അറിയിക്കുന്നു
സ്കൂള്‍ ലിസ്റ്റ്
(K-Tet പാസ്സാകാന്‍ കൂടുതല്‍ സമയം)
 IT- Model Pareeksha Circular
 National award for Teachers - Guidelines

റണ്‍ കേരള റണ്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി

           ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനുവരി 20ന് നടക്കുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്ണിന് നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്. 7000 ല്‍ പരം കേന്ദ്രങ്ങളില്‍ നടത്തുന്ന റണ്‍ കേരള റണ്‍ പരിപാടിക്കും അതിന്റെ പ്രചാരണത്തിനും ആവശ്യമായ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
Circular - Childline പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ 

Important Notice from Spark to NPS subscribers

Final Seniority list of Senior Supdts in the Gen.Edn Dept for the period from 17.04.2010 to 17.09.2012 published,

 ഇന്‍കം ടാക്സ്സ്റ്റേറ്റ്മെന്റ്
            ഫെബ്രുവരി ശമ്പളത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഇന്‍കം ടാക്സ്സ്റ്റേറ്റ്മെന്റ്, ഉബുണ്ടുവില്‍ ഓപ്പണ്‍ ഓഫീസ് ഉപയോഗിച്ച് ഓരോ ശരാശരി ജീവനക്കാരനും സ്വയം തയ്യാറാക്കുന്നതിന് ഒരു സഹായി.... IT15 calcnprint.മലപ്പുറത്തെ NPK എന്ന എന്‍ പി കൃഷ്മദാസ് സാറാണ് ഇത് തയ്യാറാക്കി അയച്ചുതന്നിട്ടുള്ളത്. ഇത് ജനുവരിയില്‍ തന്നെ തയ്യാറാക്കി പരിശോധിച്ച് ബാക്കി തുക ജനുവരി,ഫെബ്രുവരി ബില്ലുകളില്‍ കൃത്യമായി ക്രമീകരിക്കുകയാണെങ്കില്‍ അധികഭാരം വരാതെയും റീഫണ്ട് വരാതെയും കഴിക്കാം.
Download this attached file and read instructions before preparation. Verify the statement manually before submitting.The user alone is responsible for the correctness of the statement. 
 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി

    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും... ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും 2014 ജൂലൈ മുതല്‍ð ഇതിന് പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ് ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ð മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു

Text Book Intend 2015-16

https://sites.google.com/site/sudheertktax/TextBookIndent2015-16.pdf?attredirects=0&d=1

 Circular - Text Book Intend 2015-16
സൈറ്റിലേക്ക് പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 2014-15 @ GGHSS ആറ്റിങ്ങല്‍


പ്രോഗ്രാം നോട്ടീസിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവിടെ ക്ലിക്ക് ചെയ്യൂ      CLICK HERE

ജില്ലാ കലോത്സവം --ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് 
  CLICK HERE


   ഇത്തവണ തിരുവനന്തപുരം ജില്ലാ കലോത്സവം ഹൈടെക്ക്,
എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള ൊബൈലില്‍ നിങ്ള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in  എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
പ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത്  ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്



blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP