SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

GOVT ORDERS

പ്രാദേശിക അവധി

തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളുമായ തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2015 ജനുവരി 15 ന് പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.

വിക്ടേഴ്‌സ് വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍മാരാകാം

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വാര്‍ത്തകളും ഇതര വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനങ്ങളും വിക്ടേഴ്‌സ് വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളതിനാല്‍ അക്കാര്യം ചാനലിനെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രഥമാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാം. ഇവ വിക്ടേഴ്‌സ് വാര്‍ത്തയിലും പരിപാടികളിലും ഉള്‍പ്പെടുത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സില്‍ പ്രതിദിനം ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും വിദ്യാഭ്യാസ വാര്‍ത്ത സംപ്രേഷണം ചെയ്യും. ഉച്ചയ്ക്കുള്ള വാര്‍ത്താ ബുള്ളറ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അവതരിപ്പിക്കുന്നത്. വാര്‍ത്ത സംബന്ധിച്ച വിവരംvictersnews@gmail.com ഇ-മെയിലിലും 9349029423, 0471-2529800 നമ്പരുകളിലും അറിയിക്കാം

പഠന യാത്ര

ഫീൽഡ് ട്രിപ്പ്: നാലാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ചരിത്ര സ്മാരകമായ നെടുമങ്ങാട് കോയിക്കൽ കൊട്ടാരം സന്ദർശിച്ചു.  അധ്യാപകരായ ടി.ജതീഷ്, രജനി.എസ്, റീജ.ജി.റ്റി, പിറ്റി.എ പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു
നെടുമങ്ങാട് കോയിക്കൽ കൊട്ടാരം

നെടുമങ്ങാട് കോയിക്കൽ കൊട്ടാരം: ഗൈഡ് കൊട്ടാരത്തെകുറിച്ച് വിശദീകരിക്കുന്നു.

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ്

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ്



നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ്

നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ  പവലിയനു മുകളിൽ

സ്കൂൾ അസ്സംബ്ലി


സ്കൂൾ അസംബ്ലിയിൽ നിന്ന്...
കണിയാപുരം സബ് ജില്ലയിൽ എൽ.പി. സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം
പ്രീ പ്രൈമറിയിൽ മാത്രം 130 ലധികം കുട്ടികൾ (ENG, MAL MEDIUM പ്രത്യേകം പ്രത്യേകം ക്ലാസുകൾ)




അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു


ചിറയിൻ കീഴ് നിയോജക മണ്ഡലത്തിൽ  എം.എൽ.എ  ശ്രീ.വി.ശശി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് “അടുപ്പം” . 2013-14 വർഷത്തെ അടുപ്പം അവാർഡുകൾ വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബ് വിതരണം ചെയ്തു.

       എൽ.പി. വിഭാഗത്തിൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത 4 സ്കൂളുകൾക്കും, യു.പി. വിഭാഗത്തിൽ 2 ഉം, എച്ച്.എസ് വിഭാഗത്തിൽ 2 ഉം സ്കൂളുകൾക്കും മന്ത്രി പുരസ്കാരങ്ങൾ നൽകി. തുടർന്ന് എം.എൽ.എ. കഴിഞ്ഞ വർഷത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു.
എൽ.പി. വിാഗത്തിൽ  അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ന്നയ്ക്കൽ ഗ: എൽ.പി.എിലെ അധ്യാപരും കട്ടികളും േർന്ന് ഏറ്റുവങ്ങിയപ്പോൾ

അടുപ്പം അവാർഡ് ദാന ചടങ്ങ്: സദസ്സ്



എൽ.പി. വിാഗത്തിൽ  അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ന്നങ്ക: എൽ.പി.എിലെ ഹെഡ് മിസ്ട്രസ് റ്റുവങ്ങിയപ്പോൾ


മറ്റ് അവാർഡുകൾ
 യു.പി. വിഭാഗം   : ജി.യു.പി.എസ് ഇടവിളാകം, കണിയാപുരം സബ്ജില്ല
ജി.യു.പി.എസ് പാലവിള, ആറ്റിങ്ങൽ സബ്ജില്ല
എച്ച്.എസ് വിഭാഗം : ജി.എച്ച്.എസ്സ്.എസ്സ് തോന്നയ്ക്കൽ, കണിയാപുരം സബ്ജില്ല
........................................................................................

PARENTS MEETING

രക്ഷാകര്‍ത്ത്യ ശാക്തീകരണം

ശിശുദിനം പ്രത്യേക രക്ഷാകര്‍ത്ത്യ സമ്മേളനം

വരാന്തയില്‍ നിന്നു സമ്മേളനം ശ്രവിക്കുന്ന രക്ഷിതാക്കള്‍

തോന്നയ്ക്കല്‍ ഗവ. എല്‍.പി.എസ്സില്‍ രണ്ടാമത്തെ ബസ് ഉദ്ഘാടനം ചെയ്തു

രണ്ടാമത്തെ  സ്കൂള്‍ ബസ്സിന്റെ  ഉദ്ഘാടനം
 ശ്രീ.വി.ശശി എം.എല്‍.എ  നിര്‍വ്വഹിക്കുന്നു.

    ചിറയിന്‍കീഴ്  നിയമസഭാംഗം ശ്രീ.വി.ശശി എം.എല്‍.എ യുടെ പ്രാ‍ദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയും സ്കൂള്‍ പി.റ്റി.എ ഫണ്ടും  വിനിയോഗിച്ച് വാങ്ങിയ രണ്ടാമത്തെ  സ്കൂള്‍ ബസ്സിന്റെ  ഉദ്ഘാടനം ശ്രീ.വി.ശശി എം.എല്‍.എ  നിര്‍വ്വഹിച്ചു.  ചിറയിന്‍കീഴ് മണ്ഡലത്തില്‍ രണ്ടാമതും സ്കൂള്‍  ബസ്സ് നല്‍കുന്ന ആദ്യ വിദ്യാലയമാണു തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്.

ഈശ്വര പ്രാര്‍ഥന
അധ്യക്ഷ പ്രസംഗം : ശ്രീമതി,എസ്.കവിത (മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
സ്വാഗതം: ആര്‍ രാജശേഖരന്‍ നായര്‍ (പി.റ്റി.എ. പ്രസിഡന്റ്)
ബസിന്റെ ഔപചാരിക ഉഘാടനം. ശ്രീ.വി.ശശി എം.എല്‍.എ
ഹെഡ്മിസ്ട്രസ്  എസ്.എം.ലൈലാബീവി ദീപം തെളിയിക്കുന്നു.
എസ്.എം.സി ചെയര്‍മാന്‍ ശ്രീ. എം.എം.യൂസഫ്  എം.എല്‍.എ യെ ആദരിക്കുന്നു
  പി.റ്റി.എ പ്രസിഡന്റ് ശ്രീ. ആര്‍.രാജശേഖരന്‍ നായര്‍ പൊന്നാട ചാര്‍ത്തി  എം.എല്‍.എ യെ ആദരിക്കുന്നു

വാര്‍ഡ് മെംബര്‍ ശ്രീ.കെ. കരുണാകരന്‍ സാര്‍ സംസാരിക്കുന്നു
 
വേദിയില്‍........


  
എം.എല്‍.എ. ശ്രീ.വി.ശശി.എം.എല്‍.എ വാഹനം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
വാഹന ഉദ്ഘാടന ചടങ്ങില്‍ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ്.കവിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ .ജി.സതീശന്‍ നായര്‍,
മംഗലപുരം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ബെനറ്റ്.വൈ.ഗോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.അജികുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എസ്.ആര്‍.കവിത, ബ്ലോക്ക് മെമ്പര്‍ എസ്.ശോഭനകുമാരി, വാര്‍ഡ് മെമ്പര്‍ കരുണാകരന്‍, എം.എം.യൂസഫ്, എസ്.എം.ലൈലാബീവി, ആര്‍.രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.


 ഉദ്ഘാടന ദിവസകാഴ്ചകള്‍.........



വേദിക്ക് സമീപം













blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP