SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

ബ്ലോഗ് ഉദ്ഘാടനം

ബ്ലോഗ് ഉദ്ഘാടനം ചെയ്തു
 

മംഗലപുരം ഗ്രാമ പഞ്ചായത്ത് മെംബര്‍ ശ്രീ. ഗോപകുമാര്‍ ബ്ലോഗ്  ഉദ്ഘാടനംനിര്‍വ്വഹിക്കുന്നു


കിളിവാതില്‍ തുറന്നപ്പോള്‍ ....


അദ്ധ്യക്ഷന്‍ : ജി.സജയകുമാര്‍ സംസാരിക്കുന്നു

എല്ലാം സംഭവം തന്നെ.......








വായനവാരം ഉദ്ഘാടനം


വായനവാരം ഉദ്ഘാടനം ചെയ്തു

വായനയിലൂടെ തുറക്കപ്പെടുന്ന അറിവിന്റെയും വിനോദത്തിന്റെയും വിശാലമായ ലോകത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു വായനദിനംകൂടി. “വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക” എന്ന് കേരളത്തെ ഉദ്ബോധിപ്പിച്ച് കേറളത്തെ വായനയുടെ പാതയിലേക്ക് നടത്തിയ പി.എന്‍ പണിക്കരുടെ അനുസ്മരണദിനമായ ജൂണ്‍ 19, അക്ഷരകുതുകികള്‍ വായന മഹോത്സവമായും ആഘേഷിക്കുന്നു.  അക്ഷരത്തെപ്പറ്റിയുള്ള മഹിമകള്‍ നൂറ് സമുദ്രത്തെക്കാള്‍ വിസ്തുതമാണു.  അക്ഷരം ആകാശത്തെക്കാള്‍ കവിഞ്ഞു നില്‍ക്കുന്നു.  അക്ഷരമെന്ന വാക്കിന്റെ അര്‍ത്ഥം ഒരിക്കലും നാശമില്ലത്തത് എന്നാകുന്നു.
2012-13 അദ്ധ്യയന വര്‍ഷം വായനവാരം ഉദ്ഘാടനം കവിയും പത്രപ്രവര്‍ത്തകനുമായ ശ്രീ. വിജയന്‍ പാലാഴി ഉദ്ഘാടനം ചെയ്തു.

ഹെഡ് മിസ്ട്രസ് ശ്രീമതി ലൈലബീവി ഭദ്രദീപം തെളിയിക്കുന്നു 



വായനവാരം മറ്റു പ്രവര്‍ത്തനങ്ങള്‍









പഠനയാത്രകള്‍












രക്ഷകര്‍ത്താക്കള്‍ക്കുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍






INDEPENDANCE DAY


മഞ്ഞുതുള്ളി ക്യാമ്പ്






വേനല്‍പ്പൂക്കള്‍ ക്യാമ്പ്


കിളിക്കൊഞ്ചല്‍


ഭൌതിക സൌകര്യങ്ങള്‍









സ്കൂള്‍ വാഹനം ഉദ്ഘാടനം





CLASS LIBRARY








blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP