വായനവാരം ഉദ്ഘാടനം ചെയ്തു
വായനയിലൂടെ തുറക്കപ്പെടുന്ന അറിവിന്റെയും വിനോദത്തിന്റെയും വിശാലമായ ലോകത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു വായനദിനംകൂടി. “വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക” എന്ന് കേരളത്തെ ഉദ്ബോധിപ്പിച്ച് കേറളത്തെ വായനയുടെ പാതയിലേക്ക് നടത്തിയ പി.എന്‍ പണിക്കരുടെ അനുസ്മരണദിനമായ ജൂണ്‍ 19, അക്ഷരകുതുകികള്‍ വായന മഹോത്സവമായും ആഘേഷിക്കുന്നു. അക്ഷരത്തെപ്പറ്റിയുള്ള മഹിമകള്‍ നൂറ് സമുദ്രത്തെക്കാള്‍ വിസ്തുതമാണു. അക്ഷരം ആകാശത്തെക്കാള്‍ കവിഞ്ഞു നില്ക്കുന്നു. അക്ഷരമെന്ന വാക്കിന്റെ അര്‍ത്ഥം ഒരിക്കലും നാശമില്ലത്തത് എന്നാകുന്നു.
2012-13 അദ്ധ്യയന വര്‍ഷം വായനവാരം ഉദ്ഘാടനം കവിയും പത്രപ്രവര്‍ത്തകനുമായ ശ്രീ. വിജയന് പാലാഴി ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ് ശ്രീമതി ലൈലബീവി ഭദ്രദീപം തെളിയിക്കുന്നു
വായനവാരം മറ്റു പ്രവര്‍ത്തനങ്ങള്‍
ഈ വര്‍ഷത്തെ ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുക
ReplyDeleteഈ വര്‍ഷത്തെ ഫോട്ടോകള്‍ കൂടി പോസ്റ്റ് ചെയ്യുക.
ReplyDeleteഈ വര്‍ഷത്തെ ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുക
ReplyDelete