തോന്നയ്ക്കല്‍ ഗവ: എല്‍ പി എസ്സില്‍ വയോജന ദിനം ആചരിച്ചു.
സ്കൂളില്‍ ദീര്‍ഘകാലം ഹെഡ് മാസ്റ്റര്‍ മാരായും അദ്ധ്യാപകരായും സേവനം അനുഷ്ടിച്ചവരാണു ദേശീയ വയോജനത്തില്
തിരക്കും വാര്‍ദ്ധക്ക്യത്തിന്റെ അവശതകളും മാറ്റിവച്ച് ഒത്തുകൂടിയത്.
കുട്ടികളൊടും അദ്ധ്യാപകരോടുമൊപ്പം അവര്‍ സദ്യ കഴിച്ചും പാട്ടും കളികളുമായി നല്ല കൂട്ടുകാരും അദ്ധ്യാപകരുമായി.
സ്കൂള്‍ പി.ടി.എ ആണ് വയോജന ദിനത്തില്‍ അപ്രതീക്ഷിതമായ ഒത്തു ചേരലിനു അവസരമൊരുക്കിയത്.
പ്രദേശത്തെ വളരെ പ്രായമ്മേറിയ ഒരു മാതാവിനെയും ഒരു പിതാവിനെയും യോഗത്തില്‍ ആദരിച്ചു.

യോഗം മംഗലപുരം ഗ്രാമ പഞ്ചയത്ത് പ്രസ്സിഡന്റ് എസ് കവിത ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസ സ്റ്റാന്‍ഡിം കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രഭാ രാജേന്ദ്രന് ,
വാര്‍ഡ് മെംബര്‍ എസ് പ്രഭുലന് , വിശിഷ്ടാതിഥി കളായ മുന്‍ അദ്ധ്യാപകര്‍
പി.റ്റി.എ പ്രസിഡന്റ് രാജശേഖരന് ,
HEADMISTRESS. S.M.LAILABEEVI
ബി.പി.ഒ . ശ്രീമതി.അനിതാരാജന്
G.SAJAYAKUMAR
A.NOOJIHAN,
എന്നിവര്‍ സംസാരിച്ചു.
better view in firefox and chrome browsers
ReplyDelete