കണിയാപുരം ഉപജില്ലാ ഗണിത ശാസ്ത്ര - സമൂഹ്യ ശാസ്ത്ര- പ്രവര്‍ത്തി പരിചയ - ഐ.റ്റി -ശാസ്ത്ര മേളയില്‍ തോന്നയ്ക്കല്‍ ഗവ: എല്‍ പി എസ്സിനു തിളക്കമാര്‍ന്ന വിജയം.
സാമൂഹ്യ ശാസ്ത്ര മേള
കളക്ഷന്‍സ് ഓവറാള്‍ ഫസ്റ്റ്
പടിയിറങ്ങിയ കേരള പഴമകള്‍ പ്രദര്‍ശനം
പടിയിറങ്ങിയ കേരള പഴമകള്‍ പ്രദര്‍ശനം
സാമൂഹ്യ ശാസ്ത്ര മേള എല്‍ .പി. വിഭാഗം കളക്ഷന്‍സ് ഒന്നാം സ്ഥാനം
ഗണിത ശാസ്ത്ര മേള
ജ്യോമട്രിക്കല്‍ ചാര്‍ട്ട് രണ്ടാം സ്ഥാനം
ജ്യോമട്രിക്കല്‍ ചാര്‍ട്ട് രണ്ടാം സ്ഥാനം
പ്രവര്‍ത്തി പരിചയ മേള
ബുക്ക് ബയ്ന്റിംഗ് ഒന്നാം സ്ഥാനം, ഇലക്ട്രിക് വയറിംഗ് മൂന്നാം സ്ഥാനം, മരപ്പണി മൂന്നാം സ്ഥാനം, വേസ്റ്റ് മറ്റീരിയല്‍ മൂന്നാം സ്ഥാനം, പ്രവര്‍ത്തി പരിചയമേള ഓവറാള്‍ ഫസ്റ്റ്
ശാസ്ത്ര മേള
എല്‍ .പി.വിഭാഗം കളക്ഷന്‍ രണ്ടാം സ്ഥാനം
കണിയാപുരം ഉപജില്ലാ ഗണിത ശാസ്ത്ര - സമൂഹ്യ ശാസ്ത്ര-
പ്രവര്‍ത്തി പരിചയ - ഐ.റ്റി -ശാസ്ത്ര മേളയില്‍ മികച്ച വിജയം കൈവരിച്ച തോന്നയ്ക്കല്‍ ഗവ: എല്‍ പി
എസ്സിലെ കുട്ടികളെ സ്കൂള്‍ പി.റ്റി.എ ആദരിച്ചപ്പോള്‍ ...
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ....











