(If any Complaint/Suggestions should be filed in written at Pareekshabhavan on or before 04/11/2014 1 pm)
L.D.C VARIOUS SHOTS LIST PUBLISHED
സർക്കാർ ഉത്തരവുകൾ
SAMPOORNA - Date Extension
സർക്കാർ ഉത്തരവുകൾ
സ്കൂൾ കലോത്സവം 2014-15

Instructions / Download Zone
|
|||
---|---|---|---|
1 | Download kalolsavam Manual | ||
2 | Download kalolsavam Item Codes | ||
3 | Download kalolsavam Entry Form for Schools | ||
4 | Userguide |
ശാസ്ത്രോത്സവം 2015

ശാസ്ത്രോത്സവം ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്കൂള്‍ കോഡ് ,യൂസര്‍നെയിം ആയും പാസ്സ് വേര്‍ഡ് ആയും ഉപയോഗിച്ച് ആദ്യം ലോഗിന്‍ ചെയ്യുക.തുടര്‍ന്ന് പാസ്സ് വേര്‍ഡ് മാറ്റുക.
ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാത്ത സ്കൂളുകളും ഈ സൈറ്റില്‍ പ്രവേശിച്ച് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നിര്‍ബന്ധമായും എന്റര്‍ ചെയ്യണം.
പ്രവൃത്തിപരിയചമേള ON THE SPOT പങ്കെടുക്കുന്ന സ്കൂളുകള്‍ നിര്‍ബന്ധമായും പ്രദര്‍ശനമത്സരത്തിനും പങ്കെടുക്കേണ്ടതാണ്.
LSS, USS EXAMINATIONS
പരീക്ഷകള്‍ക്ക് തയ്യാറെടുക്കാം..
പ്രിയരെ,
എല്‍. എസ്. എസ്, യു. എസ്. എസ്. പരീക്ഷകള്‍ വരവായി. തയ്യാറെടുപ്പുകള്‍ ആരംഭിച്ച്കാണുമെന്ന് കരുതുന്നു. പരീക്ഷകള്‍ ഉത്സവങ്ങളായിമാറണമെന്ന ഉറച്ചധാരണയുള്ള അധ്യാപകസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരു കൈ സഹായവുമായി തോന്നയ്ക്കല്‍ എല്‍ പി എസ്സ് നിങ്ങളൊടൊപ്പം...ഒരു വിരല്‍ തുമ്പകലെ........
എല്‍. എസ്. എസ്, യു. എസ്. എസ്. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ തയ്യാറാക്കപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സഞ്ചിക ഇതോടൊപ്പം ലഭ്യമാക്കുന്നു.
ഉടൻ പ്രസിദ്ധീകരിക്കുന്നു............
OBC പ്രി മെട്രിക് സ്കോളര്‍ഷിപ്പ്
2014-15 വര്‍ഷത്തെ OBC പ്രി മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കുലര്‍
അപേക്ഷാ ഫോറം
ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്
അവസാന ദിവസം 31.10.2014
ഗാന്ധിജയന്തി -ഓണ്‍ലൈന്‍ പ്രശ്നോത്തരി
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രശ്നോത്തരി നടത്തുന്നു
ഒക്ടോ 2 മുതല്‍ 10 വരെ കുട്ടികള്‍ക്ക്
പങ്കെടുക്കാം.
വിശദാംശങ്ങള്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
Hand books for STD I, III, V & VII
Standard I (Unit 3 & 4)
Standard III (Unit 3 & 4)
Standard V (Unit 3 & 4)
Kannada Unit 3 (AT) | Unit 3 (BT)
Standard VII (Unit 3 & 4)
Kannada : Unit 3 (AT) | Unit 3 (BT)
UNIT 2
STANDARD 1 (Unit 2)
STANDARD 3 (Unit 2)
STANDARD 5 (Unit 2)
STANDARD 7 (Unit 2)
UNIT 1
STANDARD 1
STANDARD 3
STANDARD 5
STANDARD 7
(Links copied from scert)
Subscribe to:
Posts (Atom)