ഖാദി
തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2014-15 വര്‍ഷത്തില്‍
എസ്.എസ്.എല്‍.സി തത്തുല്യം, പ്ലസ് ടു/വി.എച്ച്.എസ്.സി തത്തുല്യ
പരീക്ഷകളില്‍ ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, പെന്ഷന് കാര്‍ഡ് അല്ലെങ്കില്‍
ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്
എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം
വെള്ളക്കടലാസിലുള്ള അപേക്ഷ ആഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി
ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കണം
ഹയര്‍സെക്കന്‍ഡറി : പ്ലസ് വണ്‍-സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ പ്രവേശനം ഇന്നുകുടി
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറില്‍ അലോട്ട്മെന്റ്
ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്കൂള്‍/കോമ്പിനേഷനില്‍ പ്രവേശനം
നേടുന്നതിനുള്ള അവസാന തീയതി ജൂലൈ 21 വൈകിട്ട് നാല് മണിവരെ നീട്ടി.
മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്
ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കും
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ
സ്കൂളില്‍ സമര്‍പ്പിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി
അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തെ അപേക്ഷ
സമര്‍പ്പിച്ച സ്കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്കാന്
കഴിയാത്തവര്‍ സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച്
സ്കൂളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി
സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍
പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത
സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി
സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ ജൂലൈ 21-ന്
വൈകിട്ട് നാല് മണിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണെന്നും ഹയര്‍സെക്കന്‍ഡറി
ഡയറക്ടര്‍ അറിയിച്ചു.
ഡി.എഡ് പരീക്ഷാഫലം
2015
ഏപ്രില്‍/മേയ് മാസത്തില്‍ നടത്തിയ ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍
പരീക്ഷയുടെയും റ്റി.റ്റി.സി. പ്രൈവറ്റ് പരീക്ഷയുടെയും ഫലം
പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ
വെബ്സൈറ്റില്‍www.pareekshabhavan.in ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന്
ഫീസ് ഒടുക്കേണ്ട അവസാന തീയതി ജൂലൈ 25
പെൻഷനും അടിസ്ഥാന ശമ്പളവും വർധിപ്പിച്ച് ശുപാർശ; ശമ്പള പരിഷ്കരണം 10 വർഷത്തിൽ

ശമ്പള കമ്മിഷൻ റിപ്പോർട്ട് സർക്കാരിനു കൈമാറുന്നു.
തിരുവനന്തപുരം∙ ശമ്പളപരിഷ്ക്കരണ
റിപ്പോർട്ട് സിഎൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി.
2,000 രൂപ മുതൽ 12,000 രൂപവരെ അടിസ്ഥാന ശമ്പള വർധനവിനാണ് ശുപാർശ
ചെയ്തിരിക്കുന്നത്. 2014 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ
നടപ്പാക്കാനാണ് ശുപാർശ.
ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് ചുവടെ നല്കിയിരിക്കുന്നു.
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് ഭാഗം -1
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് ഭാഗം -2
ക്ലർക്ക് മുതൽ അണ്ടർ സെക്രട്ടറി വരെയുള്ളവരുടെ ശമ്പള സ്കെയിൽ ഡൗൺലോഡ് ചെയ്യാം >>
ശമ്പള സ്കെയിൽ ശുപാർശ ഇങ്ങനെ. ബ്രാക്കറ്റിൽ പഴയ സ്കെയിൽ
∙ ഏറ്റവും കുറഞ്ഞ സ്കെയിലായ 8,500-13,210 രൂപ 17,000-35,700 രൂപയാകും
∙ കൂടിയ സ്കെയിൽ 48,640- 59,840 രൂപ 97,000-1,20,000 രൂപയാകും
∙ 500- രൂപമുതൽ 2400 രൂപവരെ വാർഷിക വേതന വർധനവ്
∙ എൽഡി ക്ലർക്ക് - 21,000- 43,000 (9,940- 15,380)
∙ യുഡി ക്ലർക്ക് - 26,500- 53,000 (13,210- 22,370)
∙ എച്ച്എസ്എ - 30,700- 62,000 (14,620- 23480)
∙ ഇതുകൂടാതെ, ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ വർധന ശുപാർശ ഇങ്ങനെയാണ് (പഴയത് ബ്രാക്കറ്റിൽ)
∙ 17,000 - 35,700 (8500 - 13,210) ∙ 18,000 - 37,500 (8730 - 13,540) ∙ 19,000 - 39,500 (8960 - 14,260) ∙ 20,000 - 41,500 (9190 - 15,780)
പ്രധാന ശുപാർശകൾ
∙ പുതുക്കിയ ശമ്പളം/ പെൻഷൻ എന്നിവയുടെ പ്രാബല്യം 1.07.2014 മുതൽ
∙ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയുമാണ് (നിലവിലെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടക്കം ലഭിച്ചു വരുന്ന കുറഞ്ഞ വേതന 15,300 രൂപയും കൂടിയത് 1,07,712 ഉം ആണ്)
∙ കുറഞ്ഞ ഇൻക്രിമെന്റ് നിരക്ക് 500 രൂപയും കൂടിയത് 2,400 രൂപയും ആയിരിക്കും
ഏറ്റവും അടിസ്ഥാന ശമ്പളത്തിൽ 2.94 ശതമാനവും ഏറ്റവും കൂടിയ അടിസ്ഥാന ശമ്പളത്തിന്റെ 2.04 ശതമാനവും ആയിരിക്കും.
∙ വലുതും പ്രാധാന്യമേറിയതുമായി 500 പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് പദവിയിലേക്ക് ഉയർത്തേണ്ടതാണ്.
∙ ക്രമസമാധാന ചുമതല നൽകേണ്ട എസ്എച്ച്ഒമാരെയും ഡിവൈഎസ്പിമാരെയും തിരഞ്ഞെടുക്കാൻ ഒരു സർവീസ് സെലക്ഷൻ ബോർഡ് രൂപീകരിക്കേണ്ടതാണ്.
∙ ഡപ്യൂട്ടി തഹസിൽദാരുടെ കേഡറിലേക്ക് വില്ലേജ് ഓഫിസർ തസ്തിക ഉയർത്തേണ്ടതാണ്.
∙ ഹയർ സെക്കൻഡറി വകുപ്പും വൊക്കേഷണൽ സെക്കൻഡറി വകുപ്പും ലയിപ്പിച്ച് ഒറ്റ വകുപ്പാക്കേണ്ടതാണ്.
∙ അച്ചടി-സ്റ്റേഷണറി വകുപ്പുകൾ ലയിപ്പിക്കേണ്ടതാണ്.
∙ ഹൈസ്കൂൾ അധ്യാപകർക്ക് 28 വർഷമാകുമ്പോൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ പദവി നൽകും.
∙ 1,000 മുതൽ 3,000 രൂപവരെ വീട്ടുവാടക അലവൻസ് വർധിപ്പിക്കണം
പെൻഷൻ പരിഷ്കരണം
∙ കുറഞ്ഞ പെൻഷൻ 6,500 രൂപ കൂടിയത് 60,000 രൂപ (നിലവിൽ യഥാക്രമം 4,500 രൂപയും 29,920 രൂപയുമാണ്)
∙ ലയിപ്പിക്കേണ്ട ക്ഷാമബത്ത 80 ശതമാനം
∙ ഫുൾ പെൻഷനു വേണ്ട സർവീസ് കാലാവധി 25 വർഷമായി കുറക്കേണ്ടതാണ്
സംസ്ഥാന സർവീസിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയും ആക്കണമെന്നാണു റിപ്പോർട്ടിലെ ശുപാർശ. വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആക്കാനും പെൻഷൻ ലഭിക്കാൻ വേണ്ട സർവീസ് പരിധി 30ൽ നിന്ന് 25 വർഷമാക്കി കുറയ്ക്കാനും നിർദേശമുണ്ട്. ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെയാകും നടപ്പാക്കുക.

ഒ.ഇ.സി. ലംപ്സംഗ്രാന്റ് വിതരണം ഓണ്‍ലൈനാവുന്നു

ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം
2015-16 മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ
അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള
വിജ്ഞാപനം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍
പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ 30 വരെ ഐ.റ്റി@സ്കൂളിന്റെ
സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. കൂടുതല്‍
വിവരങ്ങള്‍ക്ക് www.glpsthonnakkal.blogspot.com എന്ന വെബ്സൈറ്റു സന്ദര്‍ശിക്കാം.
പി.എഫ്. വാര്‍ഷിക സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ ജീവനക്കാരുടെയും ഓള് ഇന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും
2014-15 വര്‍ഷത്തേക്കുള്ള ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക്
സ്റ്റേറ്റ്മെന്റ്www.agker.cag.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍
ലഭ്യമാക്കിയിട്ടുണ്ട്. വരിക്കാര്‍ക്ക് അവരവരുടെ പിന് നമ്പര്‍ ഉപയോഗിച്ച് ഈ
സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക്
സ്റ്റേറ്റ്മെന്റ് എടുക്കാം. ഇത് സംബന്ധിച്ച സംശയ നിവാരണത്തിന്
0471-2330311 എക്സ്റ്റന്‍ഷന്‍ 600 എന്ന നമ്പരില്‍ ബന്ധപ്പെടാം.
പി.എന്‍.എക്സ്.3131/15
ഔഷധ സസ്യപരിപാലനം : സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം

സംസ്ഥാന സരക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും
മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സര്‍വേ,
സംരക്ഷണം, ഗവേഷണം, അര്‍ദ്ധസംസ്കരണം, ബോധവല്‍ക്കരണം, ഔഷധസസ്യോദ്യാന
നിര്‍മാണം തുടങ്ങിയ പരിപോഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി
2015-16 വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന ഔഷധസസ്യ
ബോര്‍ഡ് പദ്ധതികള്‍ ക്ഷണിക്കുന്നു. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, ഔഷധനിര്മാണത്തിലേര്പ്പെട്ടിരിക്കുന്ന
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സര്‍ക്കാരേതര സ്ഥാപനങ്ങള്‍,
അംഗീകൃത സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. വിശദ
വിവരങ്ങളും അപേക്ഷാഫോറവും സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ വെബ്സൈറ്റിലും
(www.smpbkerala.org) ഓഫീസിലും ലഭിക്കും. പദ്ധതികള്‍ അനുബന്ധ രേഖകള്‍ സഹിതം
(പദ്ധതിയുടെ അസലും നാല് പകര്‍പ്പുകളും) ആഗസ്റ്റ് 10 വൈകിട്ട് അഞ്ച്
മണിക്ക് മുമ്പ് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ തൃശൂരിലെ ഓഫീസിലോ
തിരുവനന്തപുരം പൂജപ്പുരയിലുള്ള റീജണല്‍ ഓഫീസിലോ സമര്‍പ്പിക്കാം. വിലാസം:
ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ഷൊര്‍ണ്ണൂര്‍
റോഡ്, തിരുവമ്പാടി പി.ഒ, തൃശൂര്‍-680022. ഫോണ്‍ 0487-2323151, ചീഫ്
എക്സിക്യുട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, റീജണല്‍ ഓഫീസ്,
ആയുര്‍വേദ റിസര്‍ച്ച്, ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസ്, പൂജപ്പുര,
തിരുവനന്തപുരം-695012. ഫോണ്‍: 0471-2347151. വെബ്സൈറ്റ്www.smpbkerala.org
പി.എന്‍.എക്സ്.3204/15
വി.എച്ച്.എസ്.ഇ കരിക്കുലം പ്രകാശനം ചെയ്തു
![]() |
സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം
സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍.
എല്‍ പി , യു.പി. സ്കൂളുകള്‍ക്ക് അനുവദിച്ച സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)