നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും
രീതിയിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ
പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം
തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി,
പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത
കാണിക്കുന്നുണ്ട്.
ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു.
ഇത്തരം ഔഷധ സസ്യങ്ങളെക്കുറിച്ച് നമ്മുടെ കുട്ടികളെയും, പുതുതലമുറെയെയും ബോധവാന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണു തോന്നയ്ക്കൽ ഗവണ്മെന്റ് എൽ.പി.എസ് ഈ ദൌത്യം ഏറ്റെടുത്തിരിക്കന്നത്.

ഔഷധ സസ്യത്തോട്ടം
Great work
ReplyDelete