- Appointment approval - Drawing Tr - Case study - G.O.(Rt)No.5166/2014/G.Edn Dt. 21/11/2014
- Appointment approval - PET - appointed in the middle of an academic year - Case study G.O.(Rt)No.5167/2014/G.Edn Dt. 21/11/2014
- Genl Edn - Qualifications and methods of appointment for the post of Headmasters Assistant Teachers and Special Teachers appointed to the Schools for the Handicapped-Modified-Orders issued - G.O.(MS)No.245/2014/G.Edn Dt. 24/11/2014
- General Education Department-2015-16 academic year- Sanctioning of additional Higher Secondary Schools and batches- Revised -Orders issued. - G.O.(MS)No.247/2014/G.Edn Dt. 24/11/2014
- Judgment in WP© 1337/2014 - Primary HM Promotion - Case Study G.O.(Rt)No.4933/2014/G.Edn Dt. 12/11/2014
- Interest Free Medical Advance -Inclusion of Date of Birth and Permanent Employee Number (PEN) in the sanction order - Cir.No.98/2014/Fin Dt. 13/11/2014
- Part Time Instructor through SSA - Instructions cancelled Cir.No. H2/60966/14 - Dt. 24/11/2014
- Official Language Department- Displaying of name boards of official vehicles in Malayalam-Regarding.- Cir.No.12163/OL.3/2014/P&ARD Dt. 28/10/2014
- General Education-S.S.A/R.M.S.A fund-Construction of toilet in 196 school- administrative sanction accorded - G.O.(Rt)No.236/2014/G.Edn Dt. 13/11/2014
- Payment of Pensionary benefits due to orphaned children of deceased Government Employees - Liberalising existing procedure - G.O.(P)No.381/2014/Fin Dt. 01/09/2014
- Permission for purchase of books for School library - "Nilaanirdhari"&"Ramanuthapam" of Sri. Joy Vazhayil. Order Dt. 18/11/2014
- Teaching and non teaching staff in Local Self Governing Dept. - Coming over to Govt service - Option called for - Cir.No. SY1/6080/13/DPI Dt. 10/11/2014
- Approval of appointment of daily wage teacher in leave vacancy in uneconomic school - Case Study - G.O.(Rt)No.5026/201/G.Edn Dt. 17/11/2014
- Group Personal Accident Insurance Scheme (GPAIS) - Renewal for the year 2015 - Instructions G.O.(P)No.507/2014/Fin Dt. 17/11/2014
- Excess Teachers Deployment 2014-15 - Thiruvananthapuram - Proceedings of DDE Thiruvananthapuram Dt. 07/11/2014
- PSC Departmental Test - Jan-2015 - Notification Dt. 11/11/2014
- Kerala State Insurance Department - Amendment in GO(P) No 530/13/Fin dated : 22-10-2013 (SLI Rules) - Sanctioned - G.O.(P)No.493/2014/Fin Dt. 12/11/2014
- OBC Prematric Scholarship - Sanction of amount - Proceedings of the Director - No. BCDD/A3/1321/14 Dt.13/11/2014
- Posting of Part Time Instructor - Deployment of excess teachers put in abeyance Lr.No.H2/60966/14/DPI Dt. 13/11/2014
- Concession to Children with Special Needs(CWSN) appearing D.Ed Examination- November 2014 Proceedings of DPI Dt. 01/11/2014
- Eligibility to the family members of former Government employees who were in receipt of compassionate allowance - Clarification - 457/2014/Fin Dt. 20/10/2014
GOVT ORDERS
പ്രാദേശിക അവധി
തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളുമായ തിരുവനന്തപുരം,
പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍
ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും 2015 ജനുവരി 15 ന് പ്രാദേശിക അവധി
അനുവദിച്ച് ഉത്തരവായി.
വിക്ടേഴ്സ് വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍മാരാകാം

പഠന യാത്ര
ഫീൽഡ് ട്രിപ്പ്: നാലാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ചരിത്ര സ്മാരകമായ നെടുമങ്ങാട് കോയിക്കൽ കൊട്ടാരം സന്ദർശിച്ചു. അധ്യാപകരായ ടി.ജതീഷ്, രജനി.എസ്, റീജ.ജി.റ്റി, പിറ്റി.എ പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു
![]() |
നെടുമങ്ങാട് കോയിക്കൽ കൊട്ടാരം |
![]() |
നെടുമങ്ങാട് കോയിക്കൽ കൊട്ടാരം: ഗൈഡ് കൊട്ടാരത്തെകുറിച്ച് വിശദീകരിക്കുന്നു. |
![]() |
നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ |
![]() |
നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ |
![]() |
നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ് |
![]() |
നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ് |
![]() |
നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ മുകൾ പാലത്തിൽ നിന്നൊരു സ്നാപ്പ് |
![]() |
നെയ്യാർ ഡാം സന്ദർശിച്ചപ്പോൾ പവലിയനു മുകളിൽ |
അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
ചിറയിൻ കീഴ് നിയോജക മണ്ഡലത്തിൽ എം.എൽ.എ ശ്രീ.വി.ശശി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് “അടുപ്പം” . 2013-14 വർഷത്തെ അടുപ്പം അവാർഡുകൾ വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബ് വിതരണം ചെയ്തു.
എൽ.പി. വിഭാഗത്തിൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത 4 സ്കൂളുകൾക്കും,
യു.പി. വിഭാഗത്തിൽ 2 ഉം, എച്ച്.എസ് വിഭാഗത്തിൽ 2 ഉം സ്കൂളുകൾക്കും മന്ത്രി
പുരസ്കാരങ്ങൾ നൽകി. തുടർന്ന് എം.എൽ.എ. കഴിഞ്ഞ വർഷത്തിൽ മണ്ഡലത്തിലെ വിവിധ
സ്കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡും പഠനോപകരണങ്ങളും
വിതരണം ചെയ്തു.
![]() |
എൽ.പി. വിഭാഗത്തിൽ അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് തോന്നയ്ക്കൽ ഗവ: എൽ.പി.എസിലെ അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ |
![]() | ||||
അടുപ്പം അവാർഡ് ദാന ചടങ്ങ്: സദസ്സ് |
എൽ.പി. വിഭാഗത്തിൽ അടുപ്പം അവാർഡ് വിദ്യാഭ്യാസമന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ചാന്നാങ്കര ഗവ: എൽ.പി.എസിലെ ഹെഡ് മിസ്ട്രസ് ഏറ്റുവാങ്ങിയപ്പോൾ |
മറ്റ് അവാർഡുകൾ
യു.പി. വിഭാഗം : ജി.യു.പി.എസ് ഇടവിളാകം, കണിയാപുരം സബ്ജില്ല
ജി.യു.പി.എസ് പാലവിള, ആറ്റിങ്ങൽ സബ്ജില്ല
എച്ച്.എസ് വിഭാഗം : ജി.എച്ച്.എസ്സ്.എസ്സ് തോന്നയ്ക്കൽ, കണിയാപുരം സബ്ജില്ല
........................................................................................
തോന്നയ്ക്കല്‍ ഗവ. എല്‍.പി.എസ്സില്‍ രണ്ടാമത്തെ ബസ് ഉദ്ഘാടനം ചെയ്തു
രണ്ടാമത്തെ സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം
ശ്രീ.വി.ശശി എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
ചിറയിന്‍കീഴ് നിയമസഭാംഗം ശ്രീ.വി.ശശി എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയും സ്കൂള്‍ പി.റ്റി.എ ഫണ്ടും വിനിയോഗിച്ച് വാങ്ങിയ രണ്ടാമത്തെ സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം ശ്രീ.വി.ശശി എം.എല്‍.എ നിര്‍വ്വഹിച്ചു. ചിറയിന്‍കീഴ് മണ്ഡലത്തില്‍ രണ്ടാമതും സ്കൂള്‍ ബസ്സ് നല്കുന്ന ആദ്യ വിദ്യാലയമാണു തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്.
![]() |
ഈശ്വര പ്രാര്‍ഥന |
![]() | ||||
അധ്യക്ഷ പ്രസംഗം : ശ്രീമതി,എസ്.കവിത (മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) |
![]() |
സ്വാഗതം: ആര് രാജശേഖരന് നായര്‍ (പി.റ്റി.എ. പ്രസിഡന്റ്) |
![]() |
ബസിന്റെ ഔപചാരിക ഉഘാടനം. ശ്രീ.വി.ശശി എം.എല്‍.എ |
![]() |
ഹെഡ്മിസ്ട്രസ് എസ്.എം.ലൈലാബീവി ദീപം തെളിയിക്കുന്നു. |
![]() |
എസ്.എം.സി ചെയര്മാന് ശ്രീ. എം.എം.യൂസഫ് എം.എല്‍.എ യെ ആദരിക്കുന്നു |
![]() |
പി.റ്റി.എ പ്രസിഡന്റ് ശ്രീ. ആര്.രാജശേഖരന് നായര്‍ പൊന്നാട ചാര്‍ത്തി എം.എല്‍.എ യെ ആദരിക്കുന്നു |
![]() |
വാര്‍ഡ് മെംബര്‍ ശ്രീ.കെ. കരുണാകരന് സാര്‍ സംസാരിക്കുന്നു |
![]() |
വേദിയില്‍........ |
വാഹന ഉദ്ഘാടന ചടങ്ങില്‍
മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ്.കവിത, ജില്ലാ പഞ്ചായത്ത്
മെമ്പര്‍ .ജി.സതീശന് നായര്‍,
മംഗലപുരം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെനറ്റ്.വൈ.ഗോമസ്, ക്ഷേമകാര്യ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.അജികുമാര്‍, വികസന കാര്യ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് എസ്.ആര്.കവിത, ബ്ലോക്ക് മെമ്പര്‍
എസ്.ശോഭനകുമാരി, വാര്‍ഡ് മെമ്പര്‍ കരുണാകരന്, എം.എം.യൂസഫ്,
എസ്.എം.ലൈലാബീവി, ആര്.രാജശേഖരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന ദിവസകാഴ്ചകള്‍.........
ഉദ്ഘാടന ദിവസകാഴ്ചകള്‍.........
![]() |
വേദിക്ക് സമീപം |
Subscribe to:
Posts (Atom)