സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ഗവൺമെന്റിന്റെ സാമൂഹിക സുരക്ഷ മിഷൻ ഈ വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് മാതാവോ , പിതാവോ ഇവർ രണ്ടുപേരുമോ മരണപ്പെട്ട കുട്ടികൾക്കാണു ധനസഹായം ലഭിക്കുക. 5 വയസ്സു വരെ ഉള്ള കുട്ടികൾക്ക് പ്രതിവർഷം 3000 രൂപ, എൽ.പി , യു.പി കുട്ടികൾക്ക് പ്രതിവർഷം 3000 രൂപ , ഹൈസ്ക്കൂൾ കുട്ടികൾക്ക് പ്രതിവർഷം 5000 രൂപ , പ്ലസ് ടു കുട്ടികൾക്ക് പ്രതിവർഷം 7500 രൂപ , ഡിഗ്രി വിഭാഗം കുട്ടികൾക്ക് പ്രതി വർഷം 10,000 രൂപ എന്നിങ്ങനെ ലഭിക്കുംകുട്ടി പഠിക്കുന്നസ്കൂൾ വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഗവൺമെന്റിന്റെ ഉത്തരവുകളും ഉണ്ട് .ഓൺലൈൻ വഴിയാണു അപേക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.socialsecuritymission.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ or 0471 2341200 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ ചെയ്യുക, പരമാവധി ഷെയർ ചെയ്യുക
സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
![]() |
ഫോണ്‍ : 0471 - 2464059.
ആശ്രിത നിയമനം : സേവനം ക്രമീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി
- Sampoorna - Correction of class X Students' Details
- NuMATS-2015 : Maths Examination for students from STD VI
- Prematric scholarship 2014-15 : Schools can edit bank Account details before 30.9.2015
- Re-arrangement of Resource Teachers 2015-16
(5 districts) Click here for List of teachers - If Resource Teacher has any complaint or objection, the same may be reported to this office within 3 days (5 PM on 25/6/2015)
- State Level Science Seminar 2015 Winners Details and Results
ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെയുളള നടപടികള്‍: മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു
|
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പുതുതായി
സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ്
പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം
ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ
വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും
വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു.
ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ
ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
2015 സെപ്തംബര്‍ ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും
ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം
ഈടാക്കാം. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ
ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു.
പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015
സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി
ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ
ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ നല്‍കണം. ഫോണ്‍ : 0471 2322771 വെബ്സൈറ്റ്
:www.insurance.kerala.gov.in
വനിതാ ഗൃഹനാഥരുടെ മക്കള്‍ക്ക് ധനസഹായം : മാനദണ്ഡങ്ങള്‍ പുതുക്കി
- Letter about the implementation of 'Safe food for Health' Program in Schools
- State Level Science Seminar 2015
- Thaipongal- Regional holiday announced on 15-01-2016 for government offices and schools in Thiruvananthapuram, Palakkad, Pathanamthitta, Idukki, Wayanad Districts
- Minority Pre-Metric (Class 1 to 8) Date extended upto 18.09.2015
- Electronics@school, Raspberry Pie distribution
- Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories
- Transfer and Posting of Lecturers in DIET
- Children's Day : Stamp Designing Competition for School Students
- ICT details collection & ICT Academic guidelines for Government Highschools
- Revised schedule for the first Terminal Hindi Exam for STD X
- Broken Service will count for service benifits -Clarification from DDE Kannur
- Noon Meal Program : Implementing Saansad Adarsh Gram Yojana (SAGY)
- Promotion and Postings of HSA's in the cadre of Heads of Panchayath High Schools
- World Space Week 2015
- ശിശുദിന സ്റ്റാമ്പ് - ചിത്രരചനകള്‍ ക്ഷണിച്ചു.
- Circular- റോഡ് സുരക്ഷ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി
- Circular- KASEPFല്‍ നിന്നും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്
- State Level Science, Mathematics, Environment Exhibition 2015-16 Guidelines
- GO- Compassionate employment Scheme - Regularisation of persons appointed in posts created in supernumerarily
- രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ - കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
- GO- Introducing "One Office, One DDO"- SDO മാരുടെ ശമ്പളബില്‍ തയ്യാറാക്കലും, TDS കുറയ്ക്കലും മറ്റും അതാത് ഓഫീസിലെ DDO മാര്‍ വഴി.
- ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2016 വര്‍ഷത്തെ സെലക്ഷന് ടെസ്റ്റിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം സൗജന്യമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ബി.ഇ.ഒ.കള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. 2016 ജനുവരി ഒന്‍പത് ശനിയാഴ്ചയാണ് ടെസ്റ്റ് നടത്തുക.
- സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ ക്ലാസ് സ്ട്രെങ്ങ്ത്ത് കണക്കാക്കുന്നതിനുള്ള കാലപരിധി സെപ്തംബര്‍ 14 വരെയായി പുതുക്കി നിശ്ചയിച്ചു
ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം
ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം സെപ്തംബര്‍ 15 ന് നിലവില്‍ വരും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ ഡ്രോയിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായിരിക്കും. ആദ്യഘട്ടമായി സെപ്തംബര്‍ 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍ വരും. ഒക്ടോബര്‍ ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്ക് കീഴിലുള്ള എല്ലാ ഒഫീസുകളും നവംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഓഫീസുകളും ഈ സംവിധാനത്തില്‍ കീഴില്‍ വരും. ഈ തീയതികള്‍ മുതല്‍ ട്രഷറിയില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ തയ്യാറാക്കി നല്കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. ഡിസംബര്‍ ഒന്ന് മുതല്‍ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ല് തയ്യാറാക്കാനുള്ള സംവിധാനം സ്പാര്‍ക്കില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കും. എന്നിരുന്നാലും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ബില്ലുകള്‍ സ്പാര്‍ക്ക് ലോഗിന്‍ സംവിധാനത്തിലൂടെ വീക്ഷിക്കാം. പുതിയ സംവിധാനത്തില്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകം ശമ്പള ബില്ലുകള്‍ ഡി.ഡി.ഒ.മാര്‍ തയ്യാറാക്കും. രണ്ട് ബില്ലുകളും പരിഷ്കരിച്ച റ്റി.ആര്.51 ലാണ് തയ്യാറാക്കുക. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ശമ്പള ബില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന റ്റി.ആര്. 46(എ) ഫാറം റദ്ദാക്കപ്പെടും. അക്കൗണ്ടന്റ് ജനറല്‍ അംഗീകരിച്ച പേ സ്ലിപ്പിനെ അടിസ്ഥാനപ്പെടുത്തി ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പള ബില്‍ തയ്യാറാക്കുന്നത് തുടരും. ഭാവിയില്‍ എ.ജിയില്‍ നിന്ന് പേ സ്ലിപ്പുകള്‍ ട്രഷറിയിലേക്ക് നല്‍കുന്നതിന് പകരം ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്‍ക്കാവും നല്‍കുക. എന്നാല്‍ വാര്‍ഷിക ഇന്‍ക്രിമെന്റിന് എ.ജിയില്‍ നിന്ന് അനുമതി ആവശ്യമില്ല. ഗസറ്റഡ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും എന്‍.എല്‍.സി, എല്‍.പി.സി, സഹകരണ സംഘങ്ങളിലേക്കുള്ള കുടിശിക ഈടാക്കല്‍, റ്റി.ഡി.എസ്. റിട്ടേണ്‍ ഫയലിംഗ് മുതലായവ ഡി.ഡി.ഒ.മാരുടെ ഉത്തരവാദിത്തത്തിലായിരിക്കും. (ഉത്തരവ് നമ്പര്‍ ജി ഒ(പി) നമ്പര്‍ 391/2015/ഫിന് തീയതി 2015 സെപ്തംബര്‍ ഏഴ്. ഉത്തരവിന്റെ പൂര്‍ണരൂപം

- IFMS- One Office, One Drawing Officer System-Introduced
- Circular about the Aadhar Enrollment Camps in Schools
സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ
KASEPF ഡാറ്റാ ബേസ് ഉണ്ടാക്കി അധ്യാപകര്‍ക്ക് പി എഫ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ അവസരം ഉണ്ടാക്കുന്നു..ഇതിനായി എല്ലാ ഡി ഡി ഒ മാരും 7.9.2015 നു മുമ്പായി അധ്യാപകരുടെ വിശദാംശങ്ങള്‍ AEO/DEO മാരെ അറിയിക്കേണ്ടതാണ് ഉത്തരവ്
----------------------------------------------------
- GO- മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തില്‍ TC അനുവദിക്കുന്നത് സംബന്ധിച്ച്
- നവോദയ വിദ്യാലയം - ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്
- Circular- സ്ഥാപനങ്ങളില്‍ 'പുകവലി പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിക്കല്‍
- GO- സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി നല്‍കുന്നതിനുള്ള നിബന്ധനകള്‍
- GO - SSAയുടെ കീഴിലെ IED റിസോഴ്സ് ടീച്ചര്‍മാരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ്
Pre matric std IX,X date extended ORDER
ഉച്ചഭക്ഷണ പരിപാടി..പാചകകൂലി വര്‍ദ്ധിപ്പിച്ച പുതുക്കിയ ഉത്തരവ് ഇവിടെ
Subscribe to:
Posts (Atom)