MENTORS എന്നഅധ്യാപകരുടെ Whatsapp GROUP ഗ്രൂപ്പിലൂടെയും ഈ ബ്ലോഗിലെ പോസ്റ്റുകൾ ലഭിക്കുന്നതാണു. ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS ലൂടെയൊ അറിയിക്കുക. ഏത് സബ്ജില്ല ആണെന്നുകൂടി വ്യക്തമാക്കുക
ആം ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയ ഗുണഭോക്താക്കളുടെ
കുട്ടികള്‍ക്ക് 2015-16 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ ഒന്നു മുതല്‍
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. ആബി പദ്ധതിയില്‍
അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ഉളള
ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം
സ്കോളര്‍ഷിപ്പായി ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.chiak.org ലും
അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ടോള്‍ഫ്രീ നമ്പര്‍ 1800 200 2530
എല്‍.ഐ.സി. ഹെല്പ് ലൈന്‍ നമ്പര്‍ 0471-2540906
No comments:
Post a Comment