SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

തോന്നയ്ക്കല്‍ ഗവ: എല്‍.പി.സ്ക്കൂളിലെ പ്രീ പ്രൈമറിയിലെ കുട്ടികളും രക്ഷിതാക്കളുമൊത്ത് മാര്‍ത്താണ്ഡം ചിതറാള്‍ സന്ദര്‍ശിക്കുന്നു.

തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൾ. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന ആകർഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ജൈന ക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം. പാറയിൽക്കൊത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശിൽപ്പങ്ങളും ക്ഷേത്രത്തിലുണ്ട്. 

ഗുഹാ ശിൽപ്പങ്ങളിലെ ധർമ്മ ദേവതയുടെ ശില്പം പ്രസിദ്ധമാണ്. മഹാദേവവർമ്മൻ ഒന്നാമന്റെ (610-640) കാലത്താണ് ഇവിടെ ജൈന മതം പ്രബലമായിരുന്നത്.


4 comments:

 1. Tata Sky DTH Provides a DTH online recharge, view or modify DTH packages and check your Tata Sky DTH account balance.
  know more

  ReplyDelete
 2. Great Opportunity for my business modular kitchen designs for small kitchens photos. I need support to approval the comment and reviews some people view our business.

  ReplyDelete
 3. best post graduation courses in india

  Sweet blog! I discovered it while surfing around on Yahoo News. Do you have any tips on the most proficient method to get recorded in Yahoo News? I've been striving for some time however I never appear to get there!

  ReplyDelete

blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP