തോന്നയ്ക്കല്‍ ഗവ: എല്‍.പി.സ്ക്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ
ഭാഗമായി റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ
പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് കുട്ടികള്‍ റാലിയില്‍
അണിനിരന്നത്. ഇതോടനുബന്ധിച്ച് കഴക്കൂട്ടം എക്സൈസ് സബ് ഇന്‍സ്പെക്ടര്‍
ശ്രീ. സലില്‍കുമാര്‍ ദാസ് രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു.
റാലിയിലും ചടങ്ങിലും ജന പ്രതിനിധികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്
പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment