SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

SEPTEMBER 5 (TEACHERS DAY)



         തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്സില്‍ അദ്ധ്യാപക ദിനം ആഘോഷിച്ചു. 


  സ്കൂളില്‍ നടന്ന ചടങ്ങില്‍ വളരെക്കാലം തോന്നയ്ക്കല്‍ ഗവ: എല്‍.പി.സ്കൂളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററയും പി.ടി.എ കമ്മിറ്റി അംഗമായും സേവനമനുഷ്ടിച്ച ശ്രീ.എം.എം.യൂസഫ് സാറിനെ മംഗലപുരം ഗ്രാമപഞ്ചായത്ത് കുടവൂര്‍ വാര്‍ഡ് മെമ്പര്‍ കെ.കരുണാകരന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.  














ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ആര്‍.രാജശേഖരന്‍ നായര്‍, ഹെഡ്മിസ്ട്രസ് എസ്.എം.ലൈലാബീവി, ടി.ജതീഷ്, എ.നൂര്‍ജിഹാന്‍ എന്നിവര്‍ സംസാരിച്ചു..



No comments:

Post a Comment




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP