തിരുവനന്തപുരം ജില്ലാ സ്കൂൾ കലോൽത്സവം TIME SCHEDULE
![]() |
തിരുവനന്തപുരം ജില്ലാ സ്കൂൾ കലോൽത്സവം TIME SCHEDULE |
തിരുവനന്തപുരം ജില്ല സ്കൂൾ കലോത്സവം HIGHER LEVEL LIST
സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2015-16
അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 16 വൈകിട്ട് അഞ്ച് മണിവരെ
അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റ് :
www.transferandpostings.in, www.education.kerala.gov.in
GOVT ORDERS
- Circular - അധ്യാപകരുടെ അന്തര്ജില്ലാസ്ഥലംമാറ്റം 2015-16 - മാര്‍ഗനിര്‍ദേശങ്ങള്‍
- Circular - ഉച്ചഭക്ഷണ വിതരണ വേളയില്‍ രക്ഷിതാക്കളുടെ സാന്നിധ്യവും ഒപ്പും സംബന്ധിച്ച്.
- Numats - മുന്‍ വര്‍ഷത്തെ അവധിക്കാല പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഏകദിന പരിശീലനം
- Circular- അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും വസ്ത്രധാരണ സ്വാതന്ത്ര്യം സംബന്ധിച്ച്
സ്ഥലം മാറ്റ ഉത്തരവ്
18.12.2015 ൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് ഇവിടെ
എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷാ വിജ്ഞാപനമായി
2015-16 വര്‍ഷത്തെ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ 2016 ഫെബ്രുവരി 20 ശനിയാഴ്ച നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷകളെ സംബന്ധിച്ച വിശദാംശം
LSS-USS NOTIFICATION 2016
PART-1view
PART-2 view
പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.
സ്കൂൾ കലോത്സവം

ചിറയിൻകീഴ് MLA V ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ലോഗോ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി PK അബ്ദുൽ റബ്
അരുവിക്കര MLA KS ശബരീനാഥന് കൈമാറി .
153 ലോഗോക ളിൽ നിന്നും കണ്ണൂർ തവക്കര സ്വദേശി ആർട്ടിസ്റ്റ് ശശികലയുടെ ലോഗോയെ തിരഞ്ഞെടുത്തു .
ഡി പി ഐ Mട ജയ IAS കാഷ് അവാർഡ് നൽകി.
എ ഡി പി ഐ ജോൺസ് വി ജോൺ ,
വിവിധ അധ്യാപക സംഘടനാ നേതാക്കളായ എൻ ശ്രീകുമാർ ,ബുഹാരി കെ , സലീം , സലാഹുദ്ദീൻ , സമീർ സിദ്ദീഖി , ശരത് ചന്ദ്രൻ , സാലു തുടങ്ങിയവർ ഉണ്ടായിരുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു
ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത്
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍
താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം)
ആര്. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം,
ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന
ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.
താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം)
ആര്. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം,
ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന
ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.
GOVT ORDERS, CIRCULARS
- HM കോണ്‍ഫറന്‍സ് ഇനി മുതല്‍ ശനിയാഴ്ചകളില്‍ DPI Circular: HM conference should be arranged only on Saturdays
- DPI Circular: Educational officers should ensure the Pre permission from DPI to attend the External Meetings and Workshops |
- Aided School KASEPF: Online Verification of Teachers' PF details (Last date: 19.12.2015) | Website | Help
- Raspberry Pi - Computer Programming Training by the help of Kerala Startup Mission
- Selection of Qualified HMs/AEOs as Principals in Government Higher Secondary Schools
- Bharath Scouts and Guides : 21st State Camporee at St.Xavier's College, Thumpa
- അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും
ഡ്രസ് കോഡ് ഇവ സംബന്ധിച്ച സര്‍ക്കുലറുകള്‍ DPI Circular about Dress code of teachers and students | Old Circular 1 | Old circular 2 - Applications invited for the various posts in Kerala Government Service under Sports Quota
- Applications invited for Haritha Vidyalaya Puraskaram-2015 from the schools they care in General hygiene and Solid waste management
- Compensatory Leave to the teachers who involved in NPR duty | Directions to the Teachers about NPR Duty
ONLINE LEAVE MANAGEMENT SYSTEM
SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്കുന്നു. ONLINE
LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക് വഴി നല്കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. ഇവിടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBER ഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാണ് One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.
ഈ പേജില്‍ Submit Leave Application, Submit Joining Report, Preature Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍ ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേ |
GOVT ORDERS
Half yearly Examination: Directions about the Evaluation of Arts, W.Ex and Health Education
Half yearly Examination : Change in time on the Friday timetable
Applications invited for Haritha Vidyalaya Puraskaram-2015 from the schools they care in General hygiene and Solid waste management
Transfer and Posting of officers in General Education Department : Order No.D1/34901 | Order No.D1/34902 | Order No.D1/34903
Aam Aadmi Bima Yojana (AABY) Scholarship 2015:
Chiak Letter to HMs | Circular | AABY Advertisement
Details and Questionnaire | Application Form (Updated)
Compensatory Leave to the teachers who involved in NPR duty | Directions to the Teachers about NPR Duty
KERALA TEACHER ELIGIBILITY TEST 2015 (K-TET)
Result | Qualified Candidates List
DPI direction about UID/EID upd
Higher Education Department- Collegiate Education- Various Arts & Science Colleges- Creation of teachers post- Orders issued G.O(Ms)No.668/2015/H.Edn dated,Thiruvananthapuram,01.12.2015
Half yearly Examination : Change in time on the Friday timetable
Applications invited for Haritha Vidyalaya Puraskaram-2015 from the schools they care in General hygiene and Solid waste management
Transfer and Posting of officers in General Education Department : Order No.D1/34901 | Order No.D1/34902 | Order No.D1/34903
Aam Aadmi Bima Yojana (AABY) Scholarship 2015:
Chiak Letter to HMs | Circular | AABY Advertisement
Details and Questionnaire | Application Form (Updated)
Compensatory Leave to the teachers who involved in NPR duty | Directions to the Teachers about NPR Duty
KERALA TEACHER ELIGIBILITY TEST 2015 (K-TET)
Result | Qualified Candidates List
DPI direction about UID/EID upd
Higher Education Department- Collegiate Education- Various Arts & Science Colleges- Creation of teachers post- Orders issued G.O(Ms)No.668/2015/H.Edn dated,Thiruvananthapuram,01.12.2015
വിക്ടേഴ്സില്‍ പത്ത് പുതിയ വിദ്യാഭ്യാസ പരമ്പരകള്‍
വിക്ടേഴ്സ്
ചാനല്‍ പത്ത് പുതിയ പരമ്പരകളുടെ സംപ്രേഷണം ആരംഭിക്കുന്നു. ക്രിസ്തുമസ്
പരീക്ഷയ്ക്ക് തയ്യാറാകുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക്
സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ്
ഇന്ന് (ഡിസംബര്‍ ഒന്‍പത്) മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും
വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. വിവിധ ക്ലാസുകളിലെ
ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാധ്യമപഠന പരിപാടിയായ ഹിയര്‍ ഈസ് ദ
മീഡിയ പത്താം തീയതി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളി രാവിലെ 11.30 നും,
ഹിന്ദി ഭാഷയെ പരിചയപ്പെടുത്തല്‍ മുതല്‍ സംസാരിക്കാന്‍ പ്രാപ്തമാകുക വരെ
ലക്ഷ്യം വയ്ക്കുന്ന പരിപാടിയായ ഭാഷാ പരിചയം (ഹിന്ദി) പത്താം തീയതി മുതല്‍
വ്യാഴാഴ്ച വൈകുന്നേരം 05.30 നും വെള്ളി രാവിലെ ഒമ്പതിനും, സംസ്ഥാന
ശാസ്ത്രമേളയില്‍ അവതരിപ്പിച്ച നാടകങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രനാടകം
പതിനൊന്നാം തീയതി വെള്ളി വൈകുന്നേരം 08.30 നും, ശാസ്ത്ര ഗവേഷണ രംഗത്തെ
കണ്ടെത്തലുകളെ ഗവേഷകര്‍ വിശദമാക്കുന്ന പരിപാടി യുറേക്ക പതിനൊന്നിന്
വൈകുന്നേരം 05.30 നും തിങ്കള്‍ രാവിലെ 08.30 നും പള്ളിയറ ശ്രീധരന്
അവതരിപ്പിക്കുന്ന ഗണിതശാസ്ത്ര പരിപാടി കണക്കിലെ കഥകള്‍ പതിനൊന്നിന് വെള്ളി
രാത്രി ഒമ്പതിനും തിങ്കള്‍ ഉച്ചയ്ക്ക് 01.40 നും, എസ്.എസ്.എല്‍.സി
ചരിത്രഭാഗത്തെ വിശദമാക്കുന്ന പരിപാടി ചരിത്രപഥങ്ങളിലൂടെ പന്ത്രണ്ടിന്
രാവിലെ 07.30 നും വൈകുന്നേരം 05.30 നും, പ്രൊഫ. പത്മന രാമചന്ദ്രന് നായര്‍
അവതരിപ്പിക്കുന്ന മലയാള ഭാഷാ പരിപാടിയായ നല്ല മലയാളം പതിനാലിന് തിങ്കള്‍
രാത്രി ഒമ്പതിനും ചൊവ്വ ഉച്ചയ്ക്ക് 01.40 നും, സ്പെഷ്യല്‍ സ്കൂള്‍
കലോത്സവം പതിനഞ്ചിന് രാത്രി 08.30 നും ബുധന്‍ രാവിലെ 07.30 നും, പത്താം
ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളെ അവതരിപ്പിക്കുന്ന പരിപാടി സ്കൂള്‍ ഈസ് കൂള്‍
പതിനാറിന് രാത്രി 08.30 നും, വ്യാഴം രാവിലെ 07.30 നും സംപ്രേക്ഷണം ചെയ്യും.
തൈപ്പൊങ്കല്‍ : കൊല്ലത്തും പ്രാദേശികാവധി

സ്കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം
ഈ
വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, എച്ച്.എസ്.സി,
വി.എച്ച്.എസ്.സി, ബിരുദം (ഒന്നാം വര്‍ഷം ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകള്‍ മാത്രം) കോഴ്സുകളില്‍ ഏതിലെങ്കിലും ഒന്നാം വര്‍ഷം
(സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍) തുടര്‍ന്ന് പഠിക്കുന്ന പിന്നാക്ക
സമുദായങ്ങളിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള മുന്നാക്ക
സമുദായങ്ങളിലെയും, കേരളത്തില്‍ സ്ഥിരതാമസമുള്ളവരുമായ വിദ്യാര്‍ത്ഥിനികളില്‍
നിന്ന് മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പിന് പുതിയത്/പുതുക്കല്‍ ഓണ്‍ലൈന്‍
മുഖേന അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ
വെബ്സൈറ്റ്www.dcescholarship.kerala.gov.in - ല്‍ Muslim/Nadar
Scholarship (MNS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ വഴി അപേക്ഷ
സമര്‍പ്പിക്കാം
എഴുത്തച്ഛന് പുരസ്കാരം ഡോ. പുതുശേരി രാമചന്ദ്രന്
2015-ലെ
എഴുത്തച്ഛന് പുരസ്കാരം പ്രശസ്ത കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ.
പുതുശേരി രാമചന്ദ്രന്. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്
ചെയര്‍മാനായ സമിതിയാണ് പുരസ്കാര ജേതാവിനെ ഇന്നലെ ചേര്‍ന്ന യോഗത്തില്‍
തീരുമാനിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്
പുരസ്കാരം. പ്രഫ. മുഹമ്മദ് അഹമ്മദ്, ആഷാ മേനോന്, ഡോ. എഴുമറ്റൂര്‍
രാജരാജവര്‍മ്മ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരാണ്
സമിതിയിലെ മറ്റംഗങ്ങള്‍.
അവാര്‍ഡ് വിവരം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ശാസ്തമംഗലത്തെ ഇലങ്കം
ഗാര്‍ഡന്‍സിലെ ഡോ. പുതുശേരി രാമചന്ദ്രന്റെ വസതിയിലെത്തി അറിയിച്ചു.
അവാര്‍ഡ് തീയതി പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ സമര്‍പ്പിച്ച
ഗുരുസ്ഥാനീയനായ എഴുത്തുകാരെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയതാണ് എഴുത്തച്ഛന് പുരസ്കാരം. 1993-ല്‍ ശൂരനാട്
കുഞ്ഞന്‍പിള്ളയ്ക്കായിരുന്നു പ്രഥമ എഴുത്തച്ഛന് പുരസ്കാരം നല്‍കിയത്.
പ്രൊഫസര്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയായിരുന്നു 2014-ല്‍ പുരസ്കാരത്തിന്
അര്‍ഹനായത്
വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം
സാമൂഹ്യസുരക്ഷാ
മിഷന് മുഖേന നടപ്പിലാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കളില്‍
2014-15 അധ്യയന വര്‍ഷം പത്ത്, പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍
ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ്
നേടിയവരും തുടര്‍പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന
ധനസഹായം നല്കുന്നു. വിദ്യാര്‍ത്ഥികളുടെ പേരുവിവരം സ്കൂള്‍ അധികാരികള്‍
സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്സൈറ്റായwww.socialsecuritymission.gov.in ല്‍
സജ്ജീകരിച്ചിട്ടുള്ള Snehapoorvam Excellance എന്ന ഓപ്ഷനില്‍ ഡിസംബര്‍ 31
നുള്ളില്‍ അപ്ലോഡ് ചെയ്യേണ്ടതാണെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍
അറിയിച്ചു
സർക്കാർ ഉത്തരവുകൾ
- Vidya Sammunnathi Scholarship for forward Communities (Last Date for Application - December 18)
- THSLC 2016 Candidate Correction : School Login | Instructions
- Group Personal Accident Insurance Scheme 2015
- Aam Aadmi Bima Yojana (AABY) Scholarship 2015:

കലോത്സവം റിസൽട്ട് തത്സമയം അറിയാം
കണിയാപുരം
സബ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ റിസൽട്ടുകൾ തത്സമയം അറിയുന്നതിനുള്ള
സവിധാനം ഒരുക്കിയിറ്റുണ്ട്. വേദിയിൽ റിസൽട്ട് പ്രഖ്യാപിച്ചാലുടൻ glpsthonnakkal.blogspot.com / aeokaniyapuram.blogspot.com എന്ന ബ്ലോഗിൽ റിസൽട്ട് ലഭിക്കുന്നതാണു.
MENTORS എന്നഅധ്യാപകരുടെ Whatsapp GROUP വഴിയും റിസൽട്ടുകൾ ഫലം പ്രഖ്യാപിച്ചാലുടൻ അറിയാവുന്നതാണു. ഈ ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS ലൂടെയൊ അറിയിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും വിജയാശംസകൾ
MENTORS എന്നഅധ്യാപകരുടെ Whatsapp GROUP വഴിയും റിസൽട്ടുകൾ ഫലം പ്രഖ്യാപിച്ചാലുടൻ അറിയാവുന്നതാണു. ഈ ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS ലൂടെയൊ അറിയിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും വിജയാശംസകൾ
ആബി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു വിവരശേഖരണം ഡിസംബറില്‍
ഓപ്പണ്‍ സ്കൂള്‍: മെമ്മോകാര്ഡ്
സ്റ്റേറ്റ്
ഓപ്പണ്‍ സ്കൂള്‍ മുഖാന്തരം ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രൈവറ്റ്
രജിസ്ട്രേഷന് നേടിയ വിദ്യാര്‍ത്ഥികള്‍ യൂസര്‍ നെയിം പാസ് വേര്‍ഡ് എന്നിവ
ഉപയോഗിച്ച് ഓപ്പണ്‍ സ്കൂള്‍ സൈറ്റില്‍ നിന്നും ഇന്ന് മുതല്‍ മെമ്മോ
കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പരീക്ഷാ കേന്ദ്രത്തിലെ
കോര്‍ഡിനേറ്റിങ് ടീച്ചറില്‍ നിന്നും മെമ്മോ കാര്‍ഡില്‍ മേലൊപ്പ്
രേഖപ്പെടുത്തി വാങ്ങണം. ഹയര്‍ സെക്കണ്ടറി പരീക്ഷാ നോട്ടിഫിക്കേഷന്‍
പ്രകാരമുള്ള പരീക്ഷാ ഫീസ് ഡിസംബര്‍ ഏഴിന് മുമ്പ് ഒടുക്കേണ്ടതാണെന്നും
സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഉപജില്ലാ കലോത്സവം
കണിയാപുരം സബ്ജില്ലാ കലോത്സത്തിന്റെ TIME SCHEDULE പ്രസിദ്ധീകരിച്ചു.
Download ചെയ്യുവാൻ സന്ദർശിക്കുക
GOVT ORDERS AND CIRCULARS
- ഒ ഇ സി ലംപ്സംഗ്രാന്റ് തുക അനുവദിച്ചു. ഇനിയും ഡാറ്റാ എന്‍ട്രി നടത്താതിരുന്നവര്ക്ക് നാളെ കൂടി (നവമ്പര്‍ 25) ഡാറ്റാ എന്‍ട്രി നടത്താം. Last Chance for OEC Prematric Data entry (Last date November 25)
- Tax Deduction at Source - Deduction of advance tax component from Salary
- Circular about the Group Insurance Scheme
- Scout and Guides : One week one rupee project for Cancer patients
- November 26 : observing National Constitution day
- Desheeiya Sambadya Padhathi - Relaunching the Saving Scheme - Sanchayika
- Revised Half yearly Examination Dec 2015 : Circular | High School | LP/UP Section
- State IT Mela at Kollam : Circular
- Group Personal Accident Insurance Scheme - Renewal of the scheme for the year 2016 -Orders issued
- One Office One DDO System - Clarification issued
- STANDARD X EQUIVALENCY EXAM - 2015 Result : Site | Circular | Form for HM
- Higher Secondary Examination March 2016 : Notification | Time table
- State Sasthrolsavam : Program Notice | ID Card
- വിദ്യാരംഗം വെബ് മൊഡ്യൂള്‍ : എല്‍ പി വിഭാഗം | യു പി വിഭാഗം | എച്ച് എസ് വിഭാഗം | ഗൈഡ്ലൈന്‍സ് | അനെക്സ്ചര്‍ 1 | അനെക്സ്ചര്‍ 2
- PSC Departmental Test January 2016: Notification.
- Instructions: Cluster Training on 28/11/2015 reg.
- Spark: One Office One DDO
കണിയാപുരം സബ്ജില്ലാ കലോത്സവം മത്സര ക്രമങ്ങൾ, വേദികൾ
ഉച്ചയ്ക്ക് 2നു : ബാന്റ് മേളം
വൈകുന്നേരം 3 നു : ഘോഷയാത്ര
വൈകുന്നേരം 4 നു : ഉദ്ഘാടന സമ്മേളനം
വേദി 1 -- 5 മണിമുതൽ
കഥകളി സംഗീതം എച്ച്.എസ് ആൺ/പെൺ
കഥകളി സംഗീതം എച്ച്.എസ്.എസ് ആൺ/പെൺ
കഥകളി എച്ച്.എസ് ആൺ/പെൺ
കഥകളി എച്ച്.എസ്.എസ് ആൺ/പെൺ
കഥകളി ഗ്രൂപ്പ് എച്ച്.എസ്
കഥകളി ഗ്രൂപ്പ് എച്ച്.എസ്.എസ്
വേദി 2 - 5 മണിമുതൽ
ചെണ്ട HS/HSS.
ചെണ്ടമേളം HS/HSS
മദ്ദളം HSS
ഓട്ടൻ തുള്ളൽ യു.പി, എച്ച്.എസ്, ആൺ/പെൺ
HSS ആൺ/പെൺ
ചാക്യാർകൂത്ത് (ആൺ) HS/HSS
നങ്ങ്യാർകൂത്ത് (പെൺ) HS/HSS
യക്ഷഗാനം
ചവിട്ടുനാടകം
രണ്ടാം ദിവസം 02.12.2015 ബുധൻ
വേദി 1
കുച്ചുപ്പുടി (പെൺ) HSS
കുച്ചുപ്പുടി (ആൺ) HSS
കുച്ചുപ്പുടി (ആൺ, പെൺ) HS
കുച്ചുപ്പുടി (യു.പി)
നാടോടി ന്യത്തം എൽ.പി
മോഹിനിയാട്ടം HS/HSS
മോഹിനിയാട്ടം (യു.പി)
സംഘന്യത്തം (എൽ.പി)
വേദി 2
ഭരതനാട്യം (എൽ.പി)
ഭരതനാട്യം (യു..പി)
ഭരതനാട്യം (ആൺ) HS
ഭരതനാട്യം (ആൺ) HSS
ഭരതനാട്യം (പെൺ) HS
ഭരതനാട്യം (പെൺ) HSS
നാടോടി ന്യത്തം (യു..പി)
വേദി - 3
കോൽക്കളി HS/HSS
ദഫ്മുട്ട് HS/HSS
അറവനമുട്ട് HS/HSS
ഒപ്പന HS, യു..പി
ഒപ്പന HSS
വട്ടപ്പാട്ട് HS/HSS
സംഘഗാനം അറബിക് HS
ചിത്രീകരണം അറബിക് HS
വേദി 4
സംസ്ക്യതോത്സവം
വേദി - 5
ദേശഭക്തിഗാനം LP
ലളിതഗാനം UP
ദേശഭക്തിഗാനം UP
ശാസ്ത്രീയ സംഗീതം HSS (Boys/Girls)
ലളിതഗാനം HSS Girls
വേദി 6
കഥാപ്രസംഗം UP, HS,HSS
മോണോആക്ട് LP, UP, HS (Boys/Girls)
മോണോ ആക്ട് HSS (Boys/Girls)
മിമിക്രി. HS (Boys/Girls)
മിമിക്രി HSS (Boys/Girls)
വേദി 7
പദ്യംചൊല്ലൽ അറബിക് LP, UP, HS
മാപ്പിളപ്പാട്ട് LP, UP, HSS
മാപ്പിളപ്പാട്ട് HS (Boys/Girls)
പദ്യംചൊല്ലൽ ഉറുദു UP, HS,HSS
പ്രസംഗം അറബിക് HSS
വേദി 8
സംഘഗാനം UP
ലളിതഗാനം LP
ശാസ്ത്രീയ സംഗീതം LP.
ശാസ്ത്രീയ സംഗീതം UP
ശാസ്ത്രീയ സംഗീതം HS Boys
ശാസ്ത്രീയ സംഗീതം HS Girls
ലളിതഗാനം HSS Boys
വേദി 9
പ്രസംഗം ഹിന്ദി UP, HS,HSS
പദ്യം ചൊല്ലൽ ഹിന്ദി UP, HS,HSS
മൂന്നാം ദിവസം
03.12.2015 വ്യാഴം
വേദി 1
നാടോടി ന്യത്തം HSS Boys
നാടോടി ന്യത്തം HSS Girls
നാടോടി ന്യത്തം HS Girls
നാടോടി ന്യത്തം HS ആൺ
സംഘന്യത്തം HS
സംഘന്യത്തം HSS
വേദി 2
കേരള നടനം HS (Boys/Girls)
കേരള നടനം HSS (Boys/Girls)
തിരുവാതിര UP, HS,HSS
മാർഗംകളി HS,HSS
പൂരക്കളി HS,HSS
സംഘന്യത്തം UP
വേദി 3
വഞ്ചിപ്പാട്ട് HS,HSS
സംഘഗാനം LP
ഓടക്കുഴൽ HS,HSS
വയലിൻ (ഓറിയന്റൽ) HSS
വയലിൻ(പൌരസ്ത്യം) HS
വയലിൻ(പാശ്ചാത്യം) HS
വയലിൻ(വെസ്റ്റേൺ) HSS
ഗിത്താർ(പാശ്ചാത്യം) HS
ഗിത്താർ(വെസ്റ്റേൺ)HSS
തബലHS,HSS
മ്യദംഗംHSS
ട്രിപ്പിൾ ജാസ് (വെസ്റ്റേൺ)
വ്യന്ദവാദ്യം HS
വ്യന്ദവാദ്യം HSS
വേദി 4
ലളിതഗാനം HSപെൺ
ലളിതഗാനം HS ആൺ
ദേശഭക്തിഗാനം HS
ദേശഭക്തിഗാനം HSS
നാടൻപാട്ട് HS
നാടൻപാട്ട് HSS
സംഘഗാനം HSS
ഗാനമേള HS
വേദി 5
ഖുറാൻ പാരയണം LP
പദ്യംചൊല്ലൽ (ARABIC) LP
കഥപറയൽ (ARABIC) LP
കഥപറയൽ (ARABIC) UP
അറബിഗാനം (ARABIC) LP
അഭിനയഗാനം (ARABIC) LP
സംഘഗാനം (ARABIC) LP
സംഘഗാനം (ഉറുദു) GENERAL UP
ഗസൽ ആലാപനം (urdu) ജനറൽ HSS
വേദി 6
ഖുറാൻ പാരായണം UP, HS
പദ്യംചൊല്ലൽ UP, HS (boys/girls)
അറബിഗാനം UP, HS (boys/girls)
പ്രസംഗം UP, HS
മോണോആക്ട് UP, HS
കഥാപ്രസംഗം (അറബിക്) HS
സംഭാഷണം (അറബിക്)UP
സംഭാഷണം (അറബിക്) HS
വേദി 7
കടംകഥ LP
കഥാകഥനംLP
പദ്യം ചൊല്ലൽ LP
വേദി 8
പദ്യംചൊല്ലൽ (മലയാളം) UP
പ്രസംഗം (മലയാളം) LP, UP, HS, HSS
കാവ്യകേളി HS
അക്ഷരശ്ലോകം HSS
നാലാം ദിവസം
04.12.2015 വെള്ളി
വേദി 1
മൈം HSS
നാടകം HSS
വേദി2
നാടകം UP
നാടകം H.S
കാവ്യകേളി HS
അക്ഷരശ്ലോകം HSS
നാലാം ദിവസം
04.12.2015 വെള്ളി
വേദി 1
മൈം HSS
നാടകം HSS
വേദി2
നാടകം UP
നാടകം H.S
വേദി 3
ഇംഗ്ലീഷ് സ്കിറ്റ്
പദ്യംചൊല്ലൽ (ഇംഗ്ലീഷ്) UP, HS, HSS
പ്രസംഗം ഇംഗ്ലീഷ് UP, HS, HSS
വേദി 4
പദ്യംചൊല്ലൽ (മലയാളം) HS
പദ്യംചൊല്ലൽ (മലയാളം) HSS
വേദി 5
പദ്യംചൊല്ലൽ (കന്നട) HS,HSS
പദ്യം ചൊല്ലൽ (തമിഴ്) HS,HSS
നാടകത്തിന്റെ മുൻഗണനാക്രമം 1.12.2015 ചൊവ്വാഴ്ച 2 മണിക്ക് പ്രോഗ്രാം കമ്മിറ്റി ആഫീസിൽ വച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതാണു.
മലയാളം പ്രസംഗം എൽ.പി. വിഷയങ്ങൾ
1.. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം
2. പുസ്തക വായനയുടെ പ്രാധാന്യം
3. എന്റെ കേരളം
ധനസഹായത്തിന് അപേക്ഷിക്കാം
തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന
മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന്, കേരള അക്കാദമി ഫോര്‍ സ്കില്‍
എക്സലന്‍സ് മുഖേന നടപ്പാക്കുന്ന നൈപുണ്യസമുന്നതി പദ്ധതിയില്‍ ഡിസംബറില്‍
ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി/ഐ.ടി അനുബന്ധ മേഖലകള്‍,
ചില്ലറ വില്പന, ബാങ്കിങ് & ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
മേഖലകളിലാണ് പരിശീലനം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍
എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ട്. പരിശീലന പരിപാടി
വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കും.
18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം
ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാഫോറത്തിനും
വിവരങ്ങള്‍ക്കുംwww.kswcfc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍
വിവരങ്ങള്‍ 9567338951, 0471 2311215 എന്നീ നമ്പരുകളില്‍ ലഭിക്കും. അപേക്ഷ
ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30.
ഗ്രന്ഥശാലകള്‍ക്ക് ധനസഹായം
രാജാ
റാംമോഹന് റോയ് ലൈബ്രറി ഫൗണ്ടേഷന് സംസ്ഥാന ലൈബ്രറി കമ്മിറ്റി
ഗ്രന്ഥശാലകള്‍ക്ക് നല്കുന്ന 2015-16 വര്‍ഷത്തെ വിവിധ ധനസഹായ പദ്ധതിക്ക്
അപേക്ഷ ക്ഷണിച്ചു.
മാച്ചിംഗ്, നോണ്‍ മാച്ചിംഗ് സ്കീമുകളിലേക്കാണ് അപേക്ഷകള്‍
സ്വീകരിക്കുന്നത്. മാച്ചിംഗ് സ്കീമില്‍ കെട്ടിട നിര്‍മ്മാണം,
സെമിനാറുകള്‍, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, സ്റ്റോറേജ് ഓഫ്
ബുക്ക്സ് എന്നിവയ്ക്കും, നോണ്‍-മാച്ചിംഗ് സ്കീമില്‍ ഫര്‍ണിച്ചര്‍-ലൈബ്രറി
ഉപകരണങ്ങള്‍ കെട്ടിടനിര്‍മ്മാണം-പുസ്തകങ്ങള്‍, കുട്ടികള്‍ക്കും
വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രത്യേക വിഭാഗങ്ങള്‍, ജൂബിലി
ആഘോഷങ്ങള്‍ എന്നിവയ്ക്കും അപേക്ഷിക്കാം. വിവിധ സ്കീമുകള്‍ക്കുള്ള
അപേക്ഷാഫോറവും വിശദവിവരങ്ങളും ഫൗണ്ടേഷന്റെ വെബ്സൈറ്റായwww.rrrlf.gov.in
-ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാഫോറവും അനുബന്ധ രേഖകളും രണ്ട് പകര്‍പ്പ് വീതമാണ് നല്‍കേണ്ടത്.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ഡിസംബര്‍ 10 ന് മുമ്പ് ലഭിക്കണം.
കണിയാപുരം സബ് ജില്ലാ കലോത്സവം
2015-16 കണിയാപുരം സബ് ജില്ലാ കലോത്സവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ 21.11.2015നു മുൻപ് പൂർത്തിയാക്കേണ്ടതാണു....കലോത്സവം സൈറ്റ് ഇവിടെ....സമ്പൂര്‍ണ്ണ യൂസര്‍നെയിം, പാസ്സ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം...
വിദ്യാസമുന്നതി സ്കോളര്‍ഷിപ്പ്, പരിശീലന സഹായം : ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും
സംസ്ഥാനത്തെ
സംവരണേതര സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം
നില്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും,
ഉദ്യോഗാര്‍ത്ഥികള്‍ക്കും 2015-16വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന
സഹായത്തിനും വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി
ക്ഷണിച്ചു.
മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍
പങ്കെടുക്കുന്നവര്‍ക്കും, സിവില്‍ സര്‍വീസ്, ബാങ്ക്, പി.എസ്.സി,
യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും
പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ
നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം,
സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്കോളര്‍ഷിപ്പുകള്‍ക്ക്
അപേക്ഷിക്കാം. ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ
സ്വീകരിക്കും. വെബ്സൈറ്റ് :www.kswcfc.org.
അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍/സംഗീത
കോളേജുകള്‍/ട്രെയിനിങ് കോളേജുകള്‍/ഹയര്‍ സെക്കന്‍ഡറി
സ്കൂളുകള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നീ
സ്ഥാപനങ്ങളില്‍ പഠിക്കുന്ന അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികളില്‍
നിന്നും 2015-16 അധ്യയന വര്‍ഷത്തെ ഫീസ് ആനുകൂല്യത്തിനും, സൗജന്യ ഹോസ്റ്റല്‍
താമസത്തിനും/ ബോര്‍ഡിങ് ഗ്രാന്റിനുമുളള അപേക്ഷ ക്ഷണിച്ചു.
അന്ധ/ബധിര സ്കോളര്‍ഷിപ്പ് (ബി.പി.എച്ച്.എഫ്.സി) ലഭിക്കുന്നതിന് ഓരോ അധ്യയന
വര്‍ഷവും പുതിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം.
(സ്കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ല) കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ
സ്കോളര്‍ഷിപ്പ് വെബ്സൈറ്റായwww.dcescholarship.kerala.gov.in - ല്‍
Blind/PH Scholarship (BPHFC) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡിസംബര്‍ 16
വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷനില്‍ കാണുക.
അധ്യാപക ഒഴിവുകള്‍
പട്ടികജാതി
പട്ടികവര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍
പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍
നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തും. ഇതിനായി
സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകര്‍ക്ക്
നവംബര്‍ 20ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍
കൂടിക്കാഴ്ച നടത്തും. വിശദവിവരവും അപേക്ഷാ
ഫോറവുംwww.education.kerala.gov.inലും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും
ലഭിക്കും.
ഡി.എഡ് ഫലം
2015 ഏപ്രില്‍/മെയ് മാസത്തില്‍ നടത്തിയ ഡി.എഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷയുടെയും റ്റി.റ്റി.സി പ്രൈവറ്റ് പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.keralapareekshabhavan.in -ല്‍ ലഭിക്കും
സർക്കാർ ഉത്തരവുകൾ
Directions about the IEDSS Resource Teachers Salary :
GIS അംഗത്വം സംബന്ധിച്ച പുതിയ ഉത്തരവ് ഇവിടെ
Compassionate employment posting Govt.Orders Download file
LSS &USS -Value of scholarship and income limit enhanced New Govt.Orders Download file
ശമ്പളം ഇ-കുബേര്‍ പോര്‍ട്ടലിലൂടെ; പൈലറ്റ് ടെസ്റ്റ് ധനവകുപ്പില്‍
ധനവകുപ്പിലെ ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ജീവനക്കാരുടെ ശമ്പളം നവമ്പര്‍ ഒന്നുമുതല്‍ റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടലുമായി ബന്ധപ്പെടുത്തി ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിന് പ്രാരംഭ പരീക്ഷണം എന്ന നിലയില്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. ട്രഷറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഇതിനനുസരിച്ചു മാറ്റങ്ങള്‍ വരുത്തും. ട്രഷറി ഡയറക്ടര്‍ ശമ്പള വിതരണത്തിനുള്ള ഇലക്ട്രോണിക് അഡൈ്വസുകള്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ജീവനക്കാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ശമ്പളതുക മാറ്റുകയും ചെയ്യും.
Subscribe to:
Posts (Atom)